കുന്നംകുളത്ത് സിപിഎം-ബിജെപി സംഘർഷം; 6 പേർക്ക് പരിക്ക്.
സിപിഐഎം – ബിജെപി പ്രവർത്തകരാണ് ഏറ്റുമുട്ടിയത്.
സിപിഐഎം – ബിജെപി പ്രവർത്തകരാണ് ഏറ്റുമുട്ടിയത്.
ഇതേ തുടർന്ന് ഇയാൾ മരണപ്പെട്ടിരുന്നു.
എകദേശം 70 വയസ്സ് പ്രായം തോന്നിക്കുന്ന അജ്ഞാതനെ കഴിഞ്ഞ മെയ് 30ന് കുന്ദംകുളം ബീവറേജ് ഔട്ട് ലൈറ്റിലേക്ക് പോകുന്ന വഴിയിൽ കുഴഞ്ഞ് വീണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇയാളെ ഇതുവരെ തിരിച്ചരിയാൻ സാധിച്ചിട്ടില്ല
നെഞ്ചുവേദനയെ തുടർന്ന് കുന്നംകുളത്തെ ബേക്കറി ജീവനക്കാരന് ദാരുണാന്ത്യം. കുന്നംകുളം കോമള ബേക്കറിയിലെ ക്യാഷ്യറും കൊയിലാണ്ടി സ്വദേശിയുമായ ആറ്റുപുറത്ത് വീട്ടിൽ രമേശ് (58) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
പെട്രോൾ പമ്പിലെ ജീവനക്കാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിൽ പ്രതിയായ സഹപ്രവർത്തകന് ശിക്ഷ വിധിച്ച് കുന്നംകുളം പോക്സോ കോടതി.
കുന്നംകുളത്ത് തമിഴ്നാട് സ്വദേശിയുടെ മരണത്തിനിടയാക്കിയ പിക്ക്അപ് വാന്‍ കണ്ടെത്തി. തൃശൂർ എരുമപ്പെട്ടി വെള്ളറക്കാട് സ്വദേശിയുടെ KL 48 1176 നമ്പര്‍ വാഹനമാണ് കണ്ടെത്തിയത്.
പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികള്ളന്മാരെയാണ് കുന്നംകുളം പോലിസ് പൊക്കിയത്.
കഴിഞ്ഞ വര്‍ഷം അജ്മലിന്റെ കയ്യില്‍ നിന്നും 50 ഗ്രാം എംഡിഎംഎ പൊന്നാനി എക്സൈസ് പിടികൂടിയിരുന്നു. ഈ കേസില്‍ കഴിഞ്ഞ മാസമാണ് അജ്മല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്
പറക്കമുറ്റാത്ത കുഞ്ഞിനെ ഉപേക്ഷിച്ച് പോയ മാതാവിനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ആണ് കേസ് എടുത്തത്.
You cannot copy content of this page