
മലപ്പുറം സ്വദേശിയെ കൊന്ന് ഫ്ലാറ്റിൽ ഒളിപ്പിച്ച സംഭവം ; കൂടുതൽ വിവരങ്ങൾ പുറത്ത്..
കൊല്ലപ്പെട്ട സജീവ് കൃഷ്ണയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുള്ളതായി പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി.

നവജാത ശിശുവിനെ വെള്ളത്തിൽ മുക്കി കൊന്ന സംഭവം ; അമ്മ അറസ്റ്റിൽ..
അമിത രക്തസ്രാവത്തെ തുടര്‍ന്ന് തൊടുപുഴ താലൂക്കാശുപത്രിയിൽ യുവതി ചികിത്സ തേടി എത്തിയിരുന്നു.

ഷാജഹാൻ കൊലപാതകം; കൊല്ലുമെന്ന് വാട്സ്ആപ്പ് സന്ദേശം ലഭിച്ചെന്ന് സുഹൃത്ത്.
കൂടെനടന്നവർ തന്നെ കൊലപ്പെടുത്തി എന്ന് അമ്മ

14കാരനെ പീഡിപ്പിച്ച പള്ളി ഇമാം അറസ്റ്റിൽ..
മതപഠനത്തിനെത്തിയ 14കാരനെ പീഡനത്തിനിരയാക്കിയ കേസില്‍ ഒളിവില്‍ പോയ പള്ളി ഇമാം ബഷീര്‍ സഖാഫി ആണ് അറസ്റ്റിലായത്

വരമ്പ് ചവിട്ടിയത് ആരോപിച്ച് കുട്ടികൾക്ക് അയൽവാസിയുടെ ആക്രമണം..
കാലിനും പുറത്തും പരുക്കേറ്റ കുട്ടികളെ പനമരം ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി

പുന്നയൂർക്കുളത്ത് പ്ലസ്ടു വിദ്യാർഥിനിയെ പിതാവിന്റെ സുഹൃത്തുക്കൾ ചേർന്ന് കൂട്ട ബലാൽസംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ.
പലതവണയായി പീഡനത്തിനിരയായതായി കുട്ടി വെളിപ്പെടുത്തി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി.

തൃശൂർ ജില്ലാ നിയമ സേവന അതോറിറ്റി ലോക് അദാലത്ത്; 8016 കേസുകൾ തീർപ്പാക്കി.
ഒന്നാം അഡിഷണൽ ജില്ലാ ജഡ്ജ് പി. എൻ വിനോദ്, ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി /സബ് ജഡ്ജ് മഞ്ജിത്ത് ടി. എന്നിവർ അദാലത്തിനു നേതൃത്വം നൽകി

ഷാജഹാന്റെ കൊലപാതകം ; നിർണായക വിവരങ്ങളുമായി എഫ്ഐആർ..
സിപിഐഎം മരുത റോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വിരോധമാണെന്ന് എഫ്ഐആർ

വെട്ടിയത് സിപിഎമ്മുകാർ തന്നെ ; ഷാജഹാന്റെ കൊലപാതകത്തിൽ വെളിപ്പെടുത്തലുമായി ദൃക്സാക്ഷി..
സിപിഐഎം മരുത റോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ കൊലപ്പെടുത്തിയത് സിപിഐഎം പാർട്ടിക്കാർ തന്നെയാണെന്ന് ദൃക്സാക്ഷിയും ഷാജഹാന്റെ സുഹൃത്തുമായ സുരേഷ്.

സിപിഎം പ്രവർത്തകന്റെ കൊലപാതകം ; ഇന്ന് പ്രാദേശിക ഹർത്താൽ..
പാലക്കാട് സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് മരുതറോഡ് പഞ്ചായത്തില്‍ ഇന്ന് സിപിഐഎം പ്രാദേശിക ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.