മുകേഷ് പറയുന്നതിൽ ഇരുപത്തിയഞ്ചു ശതമാനം മാത്രമേ സത്യമുള്ളു,തുറന്നു പറഞ്ഞ് വാഴൂർ ജോസ്…..
മുകേഷിനെക്കുറിച്ച് വാഴൂർ ജോസ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മുകേഷ് പറയുന്നതിൽ ഇരുപത്തിയഞ്ചു ശതമാനം മാത്രം സത്യവും ബാക്കിയുള്ളത് അദ്ദേഹം സ്വന്തം ഭാവനയിൽ പറയുന്നതാണെന്നും, വാ തോരാതെ സംസാരിക്കുമെന്നും അതിൽ ഒട്ടുമിക്കതും നർമ്മം കലർന്നതായിരിക്കുമെന്നും ജോസ് പറയുന്നു.