ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് പരസ്പര സമ്മതത്തോടെ ; നടിക്കെതിരെ തെളിവുകൾ നിരത്തി വിജയ് ബാബു..

കേസില്‍ പരാതിക്കാരി തനിക്കെതിരെ ഉന്നയിച്ചത് വ്യാജ ആരോപണങ്ങളാണെന്ന് കാട്ടി നിര്‍മാതാവ് വിജയ് ബാബു ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കി

കേരള പോലീസിനെതിരെ നടി അർച്ചന കവി ; അന്വേഷണം..

പൊലീസിനെതിരായ നടി അർച്ചന കവിയുടെ ഇൻസ്റ്റാഗ്രാം പരാമർശത്തിൽ ആഭ്യന്തര അന്വേഷണം തുടങ്ങി കൊച്ചി പൊലീസ്. സംഭവത്തിൽ നടി പരാതി നൽകിയിട്ടില്ലെങ്കിലും പൊലീസ് ഗൗരവത്തോടെയാണ് വിഷയത്തെ സമീപിക്കുന്നത്.

ചുവപ്പ് ലെഹങ്കയിൽ തിളങ്ങി കീർത്തി സുരേഷ് ; ചിത്രങ്ങൾ വൈറൽ..

ചുവപ്പൻ ലെഹെങ്കയണിഞ്ഞാണ് കീര്‍ത്തി സുരേഷ് ഫോട്ടോഷൂട്ട് ചെയ്‍തിരിക്കുന്നത്. കീര്‍ത്തി സുരേഷ് അതിസുന്ദരിയായിട്ടാണ് ഫോട്ടോഷൂട്ടില്‍ കാണുന്നത് എന്നാണ് ആരാധകരുടെ കമന്റ്.

കെജിഎഫ് 3 ഉടൻ ഉണ്ടാകില്ല ; കാരണം വ്യക്തമാക്കി നിർമാതാവ്..

ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ കാർത്തിക് ഗൗഡ മറ്റൊരു വാർത്തയാണ് അറിയിച്ചിരിക്കുന്നത്. കെജിഎഫ് ചാപ്റ്റർ 3 ന്റെ ചിത്രീകരണം ഉടൻ ഉണ്ടാകില്ലെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

മണി ഹീസ്റ്റ് ഇനി കൊറിയയിൽ ; ട്രൈലർ പുറത്ത്..

മണി ഹീസ്റ്റിന്റെ കെ-അഡാപ്റ്റേഷൻ പ്രവർത്തനത്തിലാണെന്ന് നെറ്റ്ഫ്ലിക്സ് 2020 നവംബറിലാണ് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചത്.

50 വര്‍ഷങ്ങള്‍ക്കു ശേഷം ബോളിവുഡ് ചിത്രം ‘ആനന്ദ് ‘റീമേക്കിങ്..

നിര്‍മ്മാതാക്കള്‍ ചിത്രം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒരു സംവിധായകനെ കണ്ടെത്താനായിട്ടില്ല

നിക്കി ഗൽറാണിയും ആദി പിനിഷെട്ടിയും വിവാഹിതരായി; ചിത്രങ്ങൾ..

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടത്തിയത്.

വൻ നേട്ടങ്ങൾ സ്വന്തമാക്കി മിന്നൽ മുരളി..

ക്രിസ്മസ് റിലീസായി നെറ്റ്ഫ്ലിക്സിലെത്തിയ മിന്നല്‍ മുരളി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്തത്.

ഫാഷൻഷോയിൽ തിളങ്ങി പ്രയാഗ മാർട്ടിൻ ; ചിത്രങ്ങൾ വൈറൽ..

തമിഴ് സൂപ്പർതാരം സൂര്യക്കൊപ്പമുള്ള നെറ്റ്ഫ്ലിക്‌സ് അന്തോളജി ചിത്രം നവരസയിലെ ഗിത്താർ കമ്പി മേലെ നിൻഡ്രു എന്ന ചിത്രമാണ് പ്രയാഗയുടെ അവസാനമായി പുറത്തിറങ്ങിയത്.

രജിഷ നായികയായി എത്തുന്ന ‘കീടം’ മെയ് 20 ന് റിലീസ്..

വിനീത് വേണു, ജോമ് ജോയ്, ഷിന്റോ കെ. എസ്. എന്നിവര്‍ കോ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രണവ് പി.പിള്ളയാണ്

You cannot copy content of this page