ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര ; ഇന്ത്യക്ക് തകർപ്പൻ ജയം..
ആസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം. അവസാന പന്തിലേക്ക് നീണ്ട ആവേശപ്പോരിൽ രണ്ട് വിക്കറ്റിനാണ് ഇന്ത്യൻ ജയം. അവസാന പന്തിൽ ജയിക്കാൻ ഒരു റൺ വേണമെന്നിരിക്കെ റിങ്കു സിങ് സിക്സർ നേടി.