
ചുവപ്പ് ലെഹങ്കയിൽ തിളങ്ങി കീർത്തി സുരേഷ് ; ചിത്രങ്ങൾ വൈറൽ..
ചുവപ്പൻ ലെഹെങ്കയണിഞ്ഞാണ് കീര്‍ത്തി സുരേഷ് ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. കീര്‍ത്തി സുരേഷ് അതിസുന്ദരിയായിട്ടാണ് ഫോട്ടോഷൂട്ടില്‍ കാണുന്നത് എന്നാണ് ആരാധകരുടെ കമന്റ്.

മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒരുമിക്കുന്ന ചിത്രം, ‘മേരി ആവാസ് സുനോ’ നാളെ മുതൽ തിയേറ്ററുകളിൽ
ചിത്രം ഒരു ‘ഫീല്‍ ഗുഡ് മൂവി’ ആയിരിക്കുമെന്നതിൽ സംശയമില്ല.

ഒടിടി റിലീസ് പ്രഖ്യാപിച്ച് ആർആർആർ..
റിപ്പോർട്ടുകൾ പ്രകാരം 1133 കോടിയാണ് ‘ആർആർആർ’ നേടിയിരിക്കുന്നത്. ഒപ്പം ചിത്രത്തിന്റെ ഒടിടി റിലീസും പ്രഖ്യാപിച്ചു. മെയ് 20ന് ചിത്രം ഒടിടി റിലീസായി സീ5ൽ എത്തും.

അറബിക്ക് കുത്ത് ലിറിക്കൽ വീഡിയോക്ക് പിന്നാലെ ഹിറ്റായി വീഡിയോ ഗാനവും ; വീഡിയോ കാണാം..
വിജയ് നായകനായെത്തിയ ‘ബീസ്റ്റ്’ ചിത്രത്തിലെ ആഘോഷമാക്കിയ അറബിക് കുത്ത് വീഡിയോ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തു.

ശ്വേതാ മേനോനെതിരെ നിയമനടപടി സ്വീകരിക്കാൻ നീക്കം..
നടി ശ്വേതാ മേനോന് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി കോം ഇന്ത്യ.

കെ.ജി.എഫിലൂടെ ശ്രദ്ധേയനായ നടൻ അന്തരിച്ചു..
വിവിധ ഭാഷകളിൽ വൻ വാണിജ്യ വിജയം സ്വന്തമാക്കിയ കെജിഎഫിന്റെ രണ്ട് ഭാഗങ്ങളിലും അദ്ദേഹം ശ്രദ്ധേയമായ വേഷം മോഹൻ ജുനേജ അവതരിപ്പിച്ചിരുന്നു.

തല അജിത്തിന്റെ നായികയാകാനൊരുങ്ങി മഞ്ജു വാര്യർ
മഹാനടൻ മോഹൻലാലും എകെ 61ൽ അഭിനയിക്കുന്നുവെന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നു. ഒരു മുതിർന്ന പോലീസ് കമ്മീഷണരുpടെ വേഷത്തിലേക്കായിരുന്നു , നടനെ സമീപിച്ചത്.

‘ജയ് ഭീം’ വിവാദം; സൂര്യ, ജ്യോതിക, ജ്ഞാനവേൽ തുടങ്ങിയവർക്കെതിരെ കേസ്
5 കോടി രൂപ നഷ്ടപരിഹാരം നൽകി ജയ് ഭീം ടീം നിരുപാധികം മാപ്പു പറയണമെന്നും ഇവർ ആവശ്യപ്പെട്ടു. ചിത്രം നിരോധിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു.

മഞ്ജു വാര്യരെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; യുവസംവിധായകനെതിരെ പരാതി നൽകി നടി
വിവാഹ അഭ്യർത്ഥനകൾ ഭീഷണിയായി മാറുകയായിരുന്നെന്നും നടി പരാതിപ്പെട്ടു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യർ സ്വീകരിച്ച നിലപാടും ഭീഷണിക്ക് പിറകിൽ ഉണ്ടെന്നാണ് പരാതിയിൽ പറയുന്നത്.

വിജയ് ചിത്രം ബീസ്റ്റ് ഒടിടി റിലീസിന് ; തീയതി പ്രഖ്യാപിച്ചു..
വിജയ്യുടെ 65-ാം സിനിമയാണ് ‘ബീസ്റ്റ്’. ശിവകാർത്തികേയന്റെ സൂപ്പർ ഹിറ്റ് ചിത്രം ‘ഡോക്ടറി’നുശേഷം നെൽസൺ ദിലീപ്കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ബീസ്റ്റ്’