സിനിമയിൽ മുഹമ്മദ് നബിയുടെ മുഖം കാണിക്കുന്നു ; യുകെയിൽ പ്രതിഷേധത്തെ തുടർന്ന് സിനിമാ പ്രദർശനം നിർത്തി..

യുകെയില്‍ ഇസ്ലാം മതത്തെ അവഹേളിച്ചു എന്നാരോപിച്ച് സിനിമാ പ്രദര്‍ശനം തടഞ്ഞു. സിനിമാ തിയ്യറ്ററുകള്‍ക്ക് മുന്നില്‍ പ്രതിഷേധക്കാര്‍ തമ്പടിച്ചതോടെ സിനിമയുടെ മുഴുവന്‍ പ്രദര്‍ശനവും ഒഴിവാക്കാന്‍ സിനിമവോള്‍ഡ് എന്ന പ്രമുഖ തിയ്യറ്റര്‍ ശൃംഖല തീരുമാനിക്കുകയായിരുന്നു.

ചരിത്രം തിരുത്തിക്കുറിച്ച് വിക്രം ; കേരളത്തിൽ നിന്നും ഇതുവരെ നേടിയത് റെക്കോർഡ് തുക..

കമല്‍ ഹാസന്‍റെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയത്തിലേക്ക് കുതിക്കുകയാണ് കഴിഞ്ഞ വാരം തിയറ്ററുകളിലെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം വിക്രം. തമിഴ്നാട്ടില്‍ മാത്രമല്ല, ചിത്രം റിലീസ് ചെയ‍്ത മാര്‍ക്കറ്റുകളിലൊക്കെ മികച്ച പ്രതികരണമാണ് വിക്രം നേടിക്കൊണ്ടിരിക്കുന്നത്.

നമ്മുടെ കുറുപ്പിനെ അവഗണിച്ചത് പോലെ ; സംസ്ഥാന അവാർഡ് കമ്മിറ്റിക്കെതിരെ ഷൈൻ ടോം ചാക്കോ..

കുറുപ്പ് എന്ന ചിത്രത്തെ ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റി അവഗണിച്ചുവെന്ന് ഷൈന്‍ ടോം ചാക്കോ

പ്രേമത്തിന് ശേഷം വീണ്ടും അൽഫോൻസ് പുത്രൻ ; പൃഥ്വിരാജും, നയൻതാരയും പ്രധാന വേഷങ്ങളിൽ..

നീണ്ട ഇടവേളയ്ക്ക് ശേഷം നേരം, പ്രേമം തുടങ്ങിയ ഹിറ്റ് ചിതാരങ്ങളുടെ സംവിധായകൻ അൽഫോൻസ് പുത്രൻ തിരിച്ചെത്തുന്ന ഗോൾഡ്‌ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു.

ചോര പുരണ്ട തുണി മുഖത്ത് ചുറ്റി മമ്മൂട്ടി ; റോഷോക്ക് ഫോട്ടോഷൂട്ട് വീഡിയോ പുറത്ത്..

റോഷാക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ചുവപ്പ് ലെഹങ്കയിൽ തിളങ്ങി കീർത്തി സുരേഷ് ; ചിത്രങ്ങൾ വൈറൽ..

ചുവപ്പൻ ലെഹെങ്കയണിഞ്ഞാണ് കീര്‍ത്തി സുരേഷ് ഫോട്ടോഷൂട്ട് ചെയ്‍തിരിക്കുന്നത്. കീര്‍ത്തി സുരേഷ് അതിസുന്ദരിയായിട്ടാണ് ഫോട്ടോഷൂട്ടില്‍ കാണുന്നത് എന്നാണ് ആരാധകരുടെ കമന്റ്.

മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒരുമിക്കുന്ന ചിത്രം, ‘മേരി ആവാസ് സുനോ’ നാളെ മുതൽ തിയേറ്ററുകളിൽ

ചിത്രം ഒരു ‘ഫീല്‍ ഗുഡ് മൂവി’ ആയിരിക്കുമെന്നതിൽ സംശയമില്ല.

ഒടിടി റിലീസ് പ്രഖ്യാപിച്ച് ആർആർആർ..

റിപ്പോർട്ടുകൾ പ്രകാരം 1133 കോടിയാണ് ‘ആർആർആർ’ നേടിയിരിക്കുന്നത്. ഒപ്പം ചിത്രത്തിന്റെ ഒടിടി റിലീസും പ്രഖ്യാപിച്ചു. മെയ് 20ന് ചിത്രം ഒടിടി റിലീസായി സീ5ൽ എത്തും.

അറബിക്ക് കുത്ത് ലിറിക്കൽ വീഡിയോക്ക് പിന്നാലെ ഹിറ്റായി വീഡിയോ ഗാനവും ; വീഡിയോ കാണാം..

വിജയ് നായകനായെത്തിയ ‘ബീസ്റ്റ്’ ചിത്രത്തിലെ ആഘോഷമാക്കിയ അറബിക് കുത്ത് വീ‍‍‍ഡിയോ ഗാനം യൂട്യൂബിൽ റിലീസ് ചെയ്തു.

ശ്വേതാ മേനോനെതിരെ നിയമനടപടി സ്വീകരിക്കാൻ നീക്കം..

നടി ശ്വേതാ മേനോന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി കോം ഇന്ത്യ.

You cannot copy content of this page