പ്രകോപനപരമായ വസ്ത്രം ധരിച്ചു ; പീഡനക്കേസിൽ വിവാദ പരാമർശവുമായി കോടതി..

ശാരീരിക അവശതകളുള്ള പ്രതി പരാതിക്കാരിയെ ബലം പ്രയോഗിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചു എന്നത് വിശ്വസിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.

മറ്റു സ്ത്രീകളുമായി താരതമ്യപ്പെടുത്തി ഭാര്യയെ പരിഹസിക്കുന്നത് ക്രൂരതയായി പരിഗണിക്കുമെന്നു ഹൈക്കോടതി..

ക്രൂരതയ്ക്കു സമഗ്രമായ നിർവചനം നൽകുക ബുദ്ധിമുട്ടാണ്. വൃത്തികെട്ട ഭാഷ ഉപയോഗിച്ച് വാക്കാലുള്ള അധിക്ഷേപങ്ങളും മാനസിക ക്രൂരതയിൽ പെടും

തൃശൂരിൽ അമ്മയെ തീ കൊളുത്തി കൊന്ന കേസ് ; മകന് ജീവപര്യന്തം വിധിച്ച് കോടതി..

അമ്മയും മകനും തമ്മിൽ വഴക്ക് പതിവായിരുന്നു. തീ കൊളുത്തുന്നതിന് ആറു മാസം മുൻപ് അമ്മയുടെ വായിലേക്ക് വലിയ ടോർച്ച് ബലമായി കുത്തിക്കയറ്റി ഉപദ്രവിച്ചതിന് ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തിരുന്നു.

തൃശൂർ ജില്ലാ നിയമ സേവന അതോറിറ്റി ലോക് അദാലത്ത്; 8016 കേസുകൾ തീർപ്പാക്കി.

ഒന്നാം അഡിഷണൽ ജില്ലാ ജഡ്ജ് പി. എൻ വിനോദ്, ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി /സബ് ജഡ്ജ് മഞ്ജിത്ത് ടി. എന്നിവർ അദാലത്തിനു നേതൃത്വം നൽകി

കോടതിയിൽ നിന്ന് തൊണ്ടിമുതലുകള്‍ കാണാതായ സംഭവത്തിൽ ദുരൂഹതയേറുന്നു..

കഴിഞ്ഞ വർഷം എ ജി നടത്തിയ ഓഡിറ്റിലും സ്വർണ്ണമെല്ലാം ലോക്കറിലുണ്ടെന്നായിരുന്നു കണ്ടെത്തൽ.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നു..

അഭിഭാഷകരുടെ മൊഴിപോലും എടുക്കാതെയാണ് ക്രൈംബ്രാഞ്ച്  പിൻമാറിയത്.

ബാലഭാസ്കറിന്‍റെ അപകട മരണം; സി.ബി.ഐ പുനരന്വേഷിക്കണമെന്ന ഹരജിയില്‍ വിധി ഇന്ന് ..

കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ചും അപകടത്തില്‍ ദുരൂഹതയില്ലെന്നാണ് കണ്ടെത്തിയത്.

നൂറ്റാണ്ടുകൾ പഴക്കമുള്ള ചാവക്കാട് കോടതിക്ക് പുത്തനുണർവ്; പുതിയ കോടതി സമുച്ചയം നിർമ്മിക്കുന്നതിന് 37.90 കോടി രൂപയുടെ ഭരണാനുമതി.

ഗുരുവായൂർ എംഎൽഎ എൻ.കെ അക്ബർ  മുഖ്യമന്ത്രിക്കും ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാലിനും കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭരണാനുമതി ലഭിച്ചത്.

ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിന് നേരിട്ടുള്ള തെളിവുകളുണ്ടോയെന്ന് വിചാരണക്കോടതി..

ജാമ്യം റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

15 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു, പ്രതികൾക്ക് 11 ദിവസത്തിനകം വധശിക്ഷ നൽകണമെന്ന് കോടതി

കൊലപാതകത്തിന് ശേഷവും പ്രതികൾ മൃതദേഹത്തെ ബലാത്സംഗം ചെയ്തിരുന്നു

You cannot copy content of this page