
എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിക്കുന്നു, വർധനവ് ഇങ്ങനെ..
10 മുതൽ 12 ശതമാനം വരെ വർധനവുണ്ടാവുമെന്നാണ് റിപ്പോർട്ട്

ബീഫ് വേണമെങ്കിൽ കഴിക്കും,ഞാനും ഹിന്ദുവാണ്. ആര് എസ് എസിനെതിരേ ആഞ്ഞടിച്ച് സിദ്ധരാമയ്യ.
താൻ ഇതു വരെ ബീഫ് കഴിച്ചിട്ടില്ലാത്ത ഹിന്ദുവാണെന്നും എന്നാല്‍ വേണമെങ്കില്‍ ബീഫ് കഴിക്കുമെന്നും സിദ്ധരാമയ്യ പറയുന്നു.

കേരള സംസ്ഥാന കൂഡോ ചാമ്പ്യൻഷിപ്പ്; തൃശൂരിനു മികച്ച നേട്ടം.
തൃശൂർ കൂഡോ അസോസിയേഷൻ പ്രസിഡന്റും മുഖ്യ പരിശീലകനും കൂടിയായ അനു വടക്കന്റെ നേതൃതത്തിലാണ് തൃശൂരിലെ താരങ്ങൾ മികച്ച പ്രകടനം കാഴ്ച വെച്ചത്.

പാൻ മസാല പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്..
അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്.

നൂറ്റാണ്ടുകൾ പഴക്കമുള്ള ചാവക്കാട് കോടതിക്ക് പുത്തനുണർവ്; പുതിയ കോടതി സമുച്ചയം നിർമ്മിക്കുന്നതിന് 37.90 കോടി രൂപയുടെ ഭരണാനുമതി.
ഗുരുവായൂർ എംഎൽഎ എൻ.കെ അക്ബർ മുഖ്യമന്ത്രിക്കും ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാലിനും കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭരണാനുമതി ലഭിച്ചത്.

കൊഴുപ്പ് കുറയ്ക്കാനുള്ള സർജറിയെ തുടർന്ന് നടി ചേതന രാജ് അന്തരിച്ചു..
സര്‍ജറി നടത്തിയ കോസ്മറ്റിക് ക്ലിനികിനെതിരെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്

താജ്മഹലിൽ ഹിന്ദുദൈവങ്ങളുടെ വിഗ്രഹങ്ങളില്ല..
താജ്മഹല്‍ സ്ഥിതിചെയ്യുന്ന ഭൂമി ജയ്പൂര്‍ രാജ കുടുംബത്തിന്റെതായിരുന്നുവെന്ന അവകാശവാദവുമായി ബിജെപി എംപി രംഗത്തെത്തിയിരുന്നു.

പാചകവാതക വിലവർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ്സ് ഒരുമനയൂർ മണ്ഡലം കമ്മിറ്റി വിറക് വിതരണം സമരം നടത്തി.
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തുന്ന സമര പരിപാടി യൂത്ത് കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ് എച്ച് എം നൗഫൽ ഉദ്ഘാടനം നിർവഹിച്ചു.

ഗുരു നാനാക് ആശുപത്രിയിൽ വൻ തീപിടുത്തം
മൂന്ന് നിലകളിലേക്ക് തീ പടർന്നിട്ടുണ്ട്. വലിയൊരു പൊട്ടിത്തെറി ശബ്ദമുയർന്നതിനു പിന്നാലെ ആശുപത്രി വാർഡുകളിലേക്കും തീപടരുകയായിരുന്നു.

ഗോതമ്പ് കയറ്റുമതി ചെയ്യുന്നതു വിലക്കി കേന്ദ്ര സര്‍ക്കാര്‍..
സവാള കയറ്റുമതിക്ക് നിയന്ത്രിത തോതില്‍ അനുമതി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്