
ആരോഗ്യ കേരളം പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ നിരവധി ഒഴിവുകൾ..
ആഗസ്റ്റ് 10 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.

മങ്കിപോക്സ് രോഗലക്ഷണം: ഏഴ് വയസുകാരി ചികിത്സയില്‍
പരിയാരം മെഡിക്കല്‍ കോളേജില്‍ മങ്കിപോക്സ് രോഗലക്ഷണങ്ങളോടെ ഏഴ് വയസുകാരി ചികിത്സയില്‍.

ആർത്തവ വേദന കുറയ്ക്കാൻ ചില വഴികൾ..
ആർത്തവ വേദനയിൽനിന്നും രക്ഷ നേടാൻ പലപ്പോഴും മരുന്നുകളിലാണ് സ്ത്രീകൾ ചെന്നെത്താറുള്ളത്.

ഇന്ത്യയിൽ 20,551 പുതിയ കൊവിഡ് കേസുകൾ
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 20,551 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ സജീവ കേസുകളുടെ എണ്ണം 1,35,364 ആണ്.

മങ്കി പോക്സ് :സംസ്ഥാനത്ത് വലിയ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി
മങ്കിപോക്സിൽ സംസ്ഥാനത്ത് വല്ലാത്ത ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂർ പുന്നയൂരിൽ മരിച്ച യുവാവിന് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ചാവക്കാട്ടെ യുവാവിന്റെ മരണകാരണം മങ്കി പോക്സ് ; ഔദ്യോഗിക സ്ഥിരീകരണം..
നാട്ടിലെത്തിയ യുവാവ് പന്തുകളിക്കാനും പോയിരുന്നു. പരിശോധനാ ഫലം എത്തിയ മുറയ്ക്ക് ഇവരോടും നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്.

ചാവക്കാട് മങ്കി പോക്സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ സമ്പർക്കപ്പട്ടികയിൽ 15 പേർ; ഇന്ന് ഉന്നതതല യോഗം.
അതിനിടെ ഈ യുവാവിന്റെ പരിശോധനാ ഫലം ഇന്ന് കിട്ടിയേക്കും.ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയ്ക്ക് പിന്നാലെ പൂനെ ലാബിലേക്ക് സാംപിള്‍ അയച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്.

അപൂര്‍വ രോഗമായ എസ്എംഎ ബാധിച്ച അഫ്ര മരണത്തിനു കീഴടങ്ങി.
സഹോദരനും തനിക്കുള്ള അതേ രോഗം ബാധിച്ചതറിഞ്ഞ അഫ്രയുടെ അഭ്യര്‍ത്ഥന കേരളം ഏറ്റെടുത്തിരുന്നു.

‘ശുചിത്വ നഗരം ശുദ്ധിയുളള ഗുരുവായൂര്‍’; ഗുരുവായൂർ നഗരസഭ ശുചിത്വ പദവി പ്രഖ്യാപനം ആഗസ്റ്റ് 6ന്.
ടി എന്‍ പ്രതാപന് എംപി,മുരളി പെരുനെല്ലി എം എൽ എ, സിനിമാതാരവും നഗരസഭ ശുചിത്വ അംബാസിഡറുമായ നവ്യ നായര്‍ എന്നിവര്‍ മുഖ്യാതിഥികളാകും.

59 ലക്ഷം രൂപ ചിലവിൽ പുനരുജ്ജീവിപ്പിച്ച തളിക്കുളത്തെ പുല്ലാംകുളം നാടിന് സമര്‍പ്പിച്ചു.
പുല്ലാംകുളം നാല് വശങ്ങള് കെട്ടി സംരക്ഷിക്കുന്നതോടൊപ്പം കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും ഭൂഗര്‍ഭ ജലസ്രോതസുകള്‍ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് പദ്ധതി ലക്ഷ്യമിടുന്നത്.