അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു; അന്ത്യം ദുബായിലെ ആശുപത്രിയില്‍.

വാർധക്യസഹജമായിരുന്ന അസുഖങ്ങളെതുടർന്ന് ദുബായ് ആസ്റ്റർ മൻഖൂൾ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം.

ദേശീയ ദിനം ; സൗദി എയർലൈൻസിൽ ടിക്കറ്റ് നിരക്കിൽ വൻ ഇളവ് പ്രഖ്യാപിച്ചു..

ടിക്കറ്റ് ബുക്ക് ചെയ്യുന്നവരില്‍ ഭാഗ്യശാലികള്‍ക്കാണ് ഓഫര്‍ ലഭിക്കുക.

യുഎഇയിൽ സ്വർണവിലയിൽ വൻ ഇടിവ്..

യുഎഇയില്‍ സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 189 ദിര്‍ഹമായി കുറഞ്ഞു. 191.75 ദിര്‍ഹം ആയിരുന്നു സമീപകാലത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. ജൂലൈ 21നാണ് ഈ നിരക്കിലെത്തിയത്.

ഫിഫ വേൾഡ് കപ്പ്‌ 2022; ഫുട്ബാൾ പ്രേമികൾക്ക് സന്തോഷവാർത്തയുമായി ഖത്തർ

റിയാദ്: നവംബർ, ഡിസംബർ മാസങ്ങളിലായി ഖത്തറിൽ നടക്കുന്ന ‘ഫിഫ ലോകകപ്പ് 2022’ സീസണിൽ ‘ഹയ്യ’ കാർഡ് കൈവശമുള്ള ഫുട്ബാൾ പ്രേമികൾക്ക് സൗദിയിൽ 60 ദിവസത്തെ വിസ അനുവദിക്കാൻ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചു കഴിഞ്ഞു.

ജോലിക്ക് പോകാൻ വാഹനം സ്റ്റാർട്ട്‌ ചെയ്യുന്നതിനിടെ ഹൃദയാഘാതം ; മലപ്പുറം സ്വദേശിയ്‌ക്ക് റിയാദിൽ ദാരുണാന്ത്യം

വാഹനം എടുക്കുന്നതിനിടെയായതിനാല്‍ പാര്‍ക്കിങ്ങിനു സമീപത്തെ മതിലില്‍ വാഹനം ഇടിച്ചു. 

ചാവക്കാട്ടെ യുവാവിന്റെ മരണകാരണം മങ്കി പോക്‌സ് ; ഔദ്യോഗിക സ്ഥിരീകരണം..

നാട്ടിലെത്തിയ യുവാവ് പന്തുകളിക്കാനും പോയിരുന്നു. പരിശോധനാ ഫലം എത്തിയ മുറയ്ക്ക് ഇവരോടും നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്.

ചാവക്കാട് മങ്കി പോക്സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ സമ്പർക്കപ്പട്ടികയിൽ 15 പേർ; ഇന്ന് ഉന്നതതല യോഗം.

അതിനിടെ ഈ യുവാവിന്‍റെ പരിശോധനാ ഫലം ഇന്ന് കിട്ടിയേക്കും.ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയ്ക്ക് പിന്നാലെ പൂനെ ലാബിലേക്ക് സാംപിള്‍ അയച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്.

8000 വര്‍ഷം പഴക്കമുളള പുരാവസ്തു കേന്ദ്രം കണ്ടെത്തി.

സൗദി അറേബ്യയില്‍ 8000 വര്‍ഷം പഴക്കമുളള പുരാവസ്തു കേന്ദ്രം കണ്ടെത്തി. വാദി ദവാസിറിന് തെക്ക് അല്‍ ഫൗവി എന്ന പ്രദേശത്താണ് പര്യവേഷണം നടന്നതെന്ന് നാഷണല്‍ ഹെറിറ്റേജ് അതോറിറ്റി അറിയിച്ചു.

യുഎഇയിൽ മരിച്ച മലയാളി യുവാവിന്റെ ബന്ധുക്കളെ തേടി അധികൃതർ..

രണ്ടാഴ്‍ച മുമ്പ് യുഎഇയില്‍ മരണപ്പെട്ട മലയാളി യുവാവിന്റെ ബന്ധുക്കളെ കണ്ടെത്താന്‍ സാമൂഹിക പ്രവര്‍ത്തകരുടെ സഹായം തേടി അധികൃതര്‍

ജോലിയുണ്ടെങ്കിലും ശമ്പളം ഇല്ലാതെ പ്രവാസികൾ..

വിവിധ വിദേശ രാജ്യങ്ങളിലായി ഇന്ത്യയിലെ പ്രവാസികൾക്ക് ശമ്പളം ഇല്ലെന്ന് കണക്കുകൾ

You cannot copy content of this page