റെക്കോർഡുകൾ തിരുത്തി കെജിഎഫ് ചാപ്റ്റര്‍ 2..
ഒരു കന്നഡ സിനിമ കേരളത്തില്‍ നിന്നും നേടുന്ന ഏറ്റവും വലിയ കളക്ഷനാണിത്.
Nothing but authentic
ഒരു കന്നഡ സിനിമ കേരളത്തില്‍ നിന്നും നേടുന്ന ഏറ്റവും വലിയ കളക്ഷനാണിത്.
മുംബൈ ഇന്ത്യൻസിൻ്റെ കഴിഞ്ഞ കളി കാണാൻ ഗാലറിയിൽ സച്ചിൻ ടെണ്ടുൽക്കറും ഭാര്യ അഞ്ജലിയും ഒപ്പം മകൾ സാറയും ഉണ്ടായിരുന്നു
മഞ്ജു മദ്യപിക്കും എന്നും കോടതിയില്‍ പറയണമെന്നും അഭിഭാഷകന് അനൂപിനെ പറഞ്ഞു പഠിപ്പിക്കുന്നുണ്ട്
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വലയിൽ വീഴ്ത്തി ലൈംഗികമായി ചൂഷണം ചെയ്ത യുവാക്കളെ പൊലീസ് പിടികൂടി
ദിലീപ് സമർപ്പിച്ച ഹർജി കോടതി തള്ളി. കേസ് മറ്റൊരു എജൻസിക്ക് വിടേണ്ട കാര്യമില്ലെന്ന് പറഞ്ഞ കോടതി സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി നിർണ്ണായകമാണെന്നും ചൂണ്ടിക്കാട്ടി.
ഡോള്‍ഫിനെ പാലോടുള്ള വെറ്റിനറി കേന്ദ്രത്തിൽ പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംരക്ഷിത ഇനത്തിൽപ്പെട്ട ഡോള്‍ഫിനെ വേട്ടയാടുന്നതും വിൽക്കുന്നതും കുറ്റകരമാണ്. ഇത് ലംഘിച്ചതിനാണ് കേസെടുത്തത്.
ഫ്ലാഷ് ലൈറ്റുകൾ കൊണ്ടുള്ള വിസ്മയം ദൃശ്യമനോഹാരിത ഒരുക്കി. ഉത്സവ ലഹരിയിൽ ആറാടുകയായിരുന്നു യഥാര്‍ഥത്തില്‍ മലപ്പുറത്തെ ജനങ്ങൾ. മഞ്ഞ ജേഴ്സിയിൽ കേരളം ഗാൾമുഖത്തെത്തുമ്പോൾ ആർപ്പുവിളികൾ സ്റ്റേഡിയത്തെ ഇളക്കി മറിച്ചു.മേഘാലയക്കെതിരായ നാളത്തെ മത്സരത്തിലും ഗ്യാലറി നിറയുമെന്ന് ഉറപ്പാണ്. അതേ.. ഈ നാട് ഇങ്ങനെയാണ്, ഒന്ന് ചെവിയോര്‍ത്താല്‍ തുകല്‍ പന്തിന്റെ താളം കേള്‍ക്കാം. അത് മുഴങ്ങുന്നത് ഓരോ മലപ്പുറത്തുകാരന്റെയും നെഞ്ചിനുള്ളിലാണ്.
മെയ് 26നാണ് ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. യുവതിയുടെ പെട്ടന്നുള്ള നടപടി എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. വിവാഹത്തിന് താത്പര്യമില്ലെന്ന് യുവതി നേരത്തേ തന്നെ കുടുംബത്തെ അറിയിച്ചതാണ്. എന്നാൽ ഇതുവകയ്ക്കാതെയാണ് വീട്ടുകാര്‍ രാമനായിഡുവുമായി പുഷ്പയുടെ വിവാഹം ഉറപ്പിച്ചത്. ബന്ധുക്കളുടെ സമ്മര്‍ദ്ദത്തിൽ ഒടുവിൽ പുഷ്പ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.
ചിറ്റാറ്റുമുക്ക് സ്വദേശി അജീഷിനാണ് വെട്ടേറ്റത്. ക്യൂവിൽ നിൽക്കാൻ അജീഷ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്.
മാതാപിതാക്കളോട് ഞങ്ങൾ രണ്ടുപേരും പോയി സംസാരിച്ച് കാര്യങ്ങൾ മനസിലാക്കിയെടുക്കും. ഈയൊരു സാഹചര്യത്തിൽ പറഞ്ഞാൽ അവർക്ക് ഉൾക്കൊള്ളാൻ സാധിക്കില്ല. ഏതൊരു മാതാപിതാക്കൾക്കും വിഷമമുണ്ടാകും. അതിൽ മക്കളെന്ന നിലയിൽ ഞങ്ങൾക്കും വിഷമമുണ്ട്. ഇത് കേൾക്കുന്നവർ എന്നെ കുറിച്ച് എന്താണ് പ്രതികരിക്കുന്നതെന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ.
You cannot copy content of this page