വീട്ടില്‍ പ്രേതമുണ്ടെന്ന അവകാശവാദവുമായി ദമ്പതികൾ ; സിസിടിവി ദൃശ്യങ്ങളില്‍ പേടിപ്പെടുത്തുന്ന രൂപം..

തങ്ങളുടെ കിടപ്പമുറിയുടെ പുറത്തായി പേടിപ്പെടുത്തുന്ന രൂപം നടന്ന് നീങ്ങുന്ന ദൃശ്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

തിരിച്ചെടുക്കലോ എക്സ്ചഞ്ചോ ഇല്ല; ഭർത്താവിനെ 25 ഡോളറിന് ലേലത്തിന് വെച്ച് ഭാര്യ

സൈറ്റില്‍ ട്രേഡ് മീ എന്ന വിഭാഗത്തിലാണ് ഭാര്യ ഭര്‍ത്താവിന്റെ വിശദാംശങ്ങള്‍ നല്‍കി

ഡിസംബറില്‍ മാത്രം വാട്‌സ്‌ആപ്പ് ഇന്ത്യയില്‍ നിരോധിച്ചത് 20 ലക്ഷത്തിലധികം അക്കൗണ്ടുകള്‍. കാരണം..?

2021 ഡിസംബര്‍ 1 മുതല്‍ 31 വരെയുള്ള കാലയളവിലുള്ള വിവരങ്ങളാണിത്.ഈ ഒരുമാസത്തില്‍ 528 പരാതി ലഭിച്ചെന്ന് വാട്സ്‌ആപ്പ് വ്യക്തമാക്കി.

ബാത്ത്റൂമിന്റെ മതിലിനകത്ത് എന്തോ അഭശബ്ദം; പൊളിച്ചു നോക്കിയ വീട്ടുകാർ കണ്ടത്…

ഭിത്തി പൊളിച്ചിട്ടില്ലായിരുന്നെങ്കിൽ കുടുംബങ്ങളെ മുഴുവൻ പേർക്കും ജീവൻ നഷ്ടമായേനെ.

കൃഷിയിടത്തിൽ വിളഞ്ഞത് ഭീമൻ ഉരുളക്കിഴങ്ങ്: ലോകത്തിലെ ഏറ്റവും വലിയ ഉരുളക്കിഴങ്ങുന്ന റെക്കോർഡ്

കൃഷിത്തോട്ടത്തില്‍ അസാമാന്യ വലിപ്പമുള്ള ഉരുളക്കിഴങ്ങ് വിളവെടുത്തതിന്റെ സന്തോഷത്തിലാണ് ന്യൂസിലാന്‍ഡിലെ ഒരു കര്‍ഷക ദമ്ബതികള്‍.

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; കേരളത്തില്‍ തിങ്കളാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് തിങ്കളാഴ്ച്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലിലും സമീപത്തുള്ള മധ്യ കിഴക്കന്‍ അറബിക്കടലിലുമായി സ്ഥിതി ചെയ്തിരുന്ന ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതാണ് മഴയ്ക്ക് ഇടയാക്കുന്നത്. വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറില്‍ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമായി മാറി ഇന്ത്യന്‍ തീരത്തുനിന്ന് അകന്നു പോകാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ടെലിവിഷൻ ഷോ അനുകരിച്ച് 70 വയസ്സുകാരിയെ കൊലപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ കൗമാര പ്രായക്കാരെ അറസ്റ്റ് ചെയ്തു

70 വയസ്സുകാരിയെ കൊലപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ കൗമാര പ്രായക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.

വല നിറയെ മത്സ്യം; എന്നിട്ടും നഷ്ടക്കണക്കിൽ:മത്സ്യത്തൊഴിലാളികൾ

കടലില്‍ പോവുന്നവര്‍ക്ക് വല നിറയെ മീന്‍ കിട്ടുന്ന തുലാം മാസമാണിപ്പോള്‍.

തമിഴ്നാട് സെക്രട്ടേറിയറ്റ് വളപ്പിൽ കൂറ്റൻ മരം കടപുഴകി വനിതാ കോൺസ്റ്റബിൾ മരിച്ചു

തമിഴ്‌നാട് സെക്രട്ടേറിയറ്റ് വളപ്പില്‍ കൂറ്റന്‍ മരം കടപുഴകി നാല്‍പ്പത്തിയഞ്ചുകാരിയായ വനിതാ കോണ്‍സ്റ്റബിള്‍ മരിച്ചു.

അഞ്ച് രൂപ കയ്യിലുണ്ടോ? എങ്കിൽ അഞ്ച് ലക്ഷം രൂപ നേടാം

ഒന്നും ചെയ്യാതെ വീട്ടിലിരുന്ന് നല്ല തുക സമ്ബാദിക്കണമെങ്കില്‍ നിങ്ങള്‍ക്കൊരു സുവര്‍ണാവസരമുണ്ട്.

You cannot copy content of this page