പല്ലൻ ഷൈജു വീണ്ടും പിടിയിൽ..

കുപ്രസിദ്ധ ഗുണ്ട പല്ലന്‍ ഷൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പ നിയമം ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ചപ്പോഴാണ് പല്ലൻ ഷൈജുവിനെ പിടികൂടിയത്.

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം; 19 എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ..

സമരം പാർട്ടി അറിയാതെയാണെന്നാണ് സിപിഎം വിശദീകരണം.

തനിക്ക് രാഷ്ട്രീയം ഇല്ലന്നും സുന്നി മാത്രം ആണെന്നും കാന്തപുരം.

”എനിക്ക് രാഷ്ട്രീയമില്ല, ഞാൻ സുന്നി മാത്രമാണ്. സ്വാദിഖലി ശിഹാബ് തങ്ങളുടെ പിതാവ് പൂക്കോയ തങ്ങളുടെ കാലത്താണ് ഞാൻ സുന്നി യുവജന സംഘം ജനറൽ സെക്രട്ടറി ആയത്.

എൻഡോസൾഫാൻ ദുരിത ബാധിത മേഖലയിൽ വീണ്ടും മരണം, മരിച്ചത് രോഗബാധിതനായ 8 വയസ്സുകാരൻ..

ജന്മനാ വൈകല്യം ഉണ്ടായിരുന്ന കുട്ടിയായിരുന്നു ശ്രീരാജ്.

മദ്യപാനികൾക്ക് സന്തോഷവാർത്ത ; വൻ പ്രഖ്യാപനവുമായി എക്സൈസ് മന്ത്രി..

സംസ്ഥാനത്തെ എല്ലാ ബിവറേജസ് ഔട്ട്‍ലെറ്റുകളേയും സൂപ്പർ മാ‍ർക്കറ്റ് മാതൃകയിൽ വിൽപ്പന കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു.

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ ജീറ്റോ ഡ്രൈവേഴ്‌സ് ഹെൽപ് ലൈൻ മെമ്പർമാരുടെ മക്കളെ ആദരിച്ചു..

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ ജീറ്റോ ഡ്രൈവേഴ്‌സ് ഹെല്പ് ലൈൻ പ്രവർത്തകരുടെ മക്കളെ ക്യാഷ് അവാർഡും മോമന്റോയും നൽകി ആദരിച്ചു.

കുറ്റകൃത്യങ്ങൾ തടയാൻ തൃശൂർ സിറ്റി പോലീസിന്റെ മൂന്നാം കണ്ണ്; കേരളത്തിലെ ഏറ്റവും വിപുലവും ശക്തവുമായ പോലീസ് സുരക്ഷാ സംവിധാനം ഇനി തൃശൂരിന് സ്വന്തം.

ഇന്ന് കേരളത്തിലെ ഏറ്റവും വിപുലവും ശക്തവുമായ പോലീസ് സുരക്ഷാ സംവിധാനമായി മാറിയിരിക്കുകയാണ് തൃശൂർ സിറ്റി പോലീസിന്റെ സിസിടിവി ക്യാമറ നെറ്റ് വർക്ക്.

പൂവിട്ടു പൂജിക്കണം ഈ പൂജയെ; ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം ഒരു ജീവൻ രക്ഷിക്കാനായി.

ഉടനെ തെ‍ാട്ടടുത്തുള്ള പെട്രോൾ പമ്പിൽ നിന്നും ബസ് തിരിച്ച് നേരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലേക്ക് പാഞ്ഞു പോവുകയും ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്തു.

ചികിത്സക്കിടെ രോഗിയെ ചുംബിച്ചെന്ന് മധ്യവയസ്കയുടെ പരാതി, ആശ്വസിപ്പിച്ചതെന്ന് ഡോക്ടർ..

ഡോക്ടര്‍ തന്റെ കവിളില്‍ ചുംബിച്ചെന്ന തരത്തില്‍ പരാതിക്കാരി മൊഴി മാറ്റുകയും ചെയ്തു.

കോഴിക്കോട് വീണ്ടും ബോംബേറ്. ആക്രമണം സിപിഎം ലോക്കൽ സെക്രട്ടറിയുടെ വീടിന് നേരെ..

ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രെസന്നാണ് സിപിഎം ആരോപണം.

You cannot copy content of this page