![](https://i0.wp.com/malluchronicle.com/wp-content/uploads/2023/10/Picsart_23-10-19_13-57-04-653.png?resize=650%2C371&ssl=1)
ഒരുമനയൂർ: ആറു വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ.
ചേറ്റുവ കുണ്ടലിയൂർ പുതിയവീട്ടിൽ റഷീദ്(52)നെയാണ് ചാവക്കാട് പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിപിൻ കെ വേണുഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഓട്ടോറിക്ഷയിൽ കുട്ടികളെ സ്കൂളിലേക്ക് കൊണ്ട് പോകുന്നയാളാണ് പ്രതി എന്ന് പോലിസ് പറഞ്ഞു.
സ്കൂളിലേക്ക് കുട്ടികളുമായി പോകുന്നതിനിടെയാണ് ലൈംഗിക അതിക്രമം കാണിച്ചത്.