സംസ്ഥാനത്ത് ശക്തമായ കാറ്റോടും ഇടിയോടും കൂടിയ മഴയ്ക്കും സാധ്യത; രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്..
കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്.
കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്.
നാഷണൽ സർവീസ് സ്കീമിന്റെ ഭാഗമായി കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സ്കൂൾ പറമ്പിൽ കൃഷിയിറക്കിയത്.
അപകടം ആരുടേയും ശ്രദ്ധയിൽപ്പെടാതിരുന്നതിനെ തുടർന്ന് ചികിത്സ കിട്ടാതെയാണ് ഡ്രൈവറുടെ മരണം.
തുടർ വിദ്യാഭ്യാസത്തിനായുള്ള പിന്തുണയും കൗൺസിലിംഗും മറ്റു പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് യുവജന കലാവേദി ഭാരവാഹികൾ പറഞ്ഞു.
വിവിധ സമയങ്ങളിലായി പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് പ്രവർത്തിപ്പിക്കുന്നത്.
എല്ലാ വർഷവും നൂറിലേറെ അർഹരായ കുട്ടികൾക്കാണ് യുവജന കലാ വേദി ഈദ് പുടവ നൽകുന്നത്.
മൂന്നാംകല്ലിലെ ഓട്ടോ തൊഴിലാളികളുടെ ഉന്നമനത്തിനായി കുറച്ചു നാളുകളായി പ്രവർത്തിച്ചു വരുന്നതാണ് ഈ കൂട്ടായ്മ,.
ഇക്കഴിഞ്ഞ സെപറ്റംബർ എട്ടാം തിയ്യതി രാത്രി തൃശ്ശൂരിലെ സ്വർണ്ണാഭരണശാലയിൽ നിർമ്മിച്ച മൂന്നുകിലോഗ്രാം സ്വർണാഭരണങ്ങളാണ് ഇവർ കവർന്നത്.
ജില്ലാ ജനറൽ സെക്രട്ടറി K V നാസർ പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു.
സി.എൻ.ജി ഓട്ടോയാണ് കത്തിയത്. ഫയർഫോഴ്സ് എത്തി തീയണച്ചു.
You cannot copy content of this page