കേരള സംസ്ഥാന കൂഡോ  ചാമ്പ്യൻഷിപ്പ്; തൃശൂരിനു മികച്ച നേട്ടം.

തൃശൂർ കൂഡോ അസോസിയേഷൻ പ്രസിഡന്റും മുഖ്യ പരിശീലകനും കൂടിയായ അനു വടക്കന്റെ നേതൃതത്തിലാണ് തൃശൂരിലെ താരങ്ങൾ മികച്ച പ്രകടനം കാഴ്ച വെച്ചത്.

കല്ലറയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

തണ്ണിയത്ത് വിജയന്‍-സിന്ധു ദമ്പതികളുടെ മകള്‍ അനന്യയാണ് മരിച്ചത്.

ഇന്ത്യയിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാർ; യുക്രൈനിൽ നിന്നും എത്തിയ വിദ്യാർഥ‌ികൾ പ്രതിസന്ധിയിൽ

യുദ്ധഭൂമിയിലേക്ക് ഇനി മടങ്ങാൻ സാഹചര്യമില്ലെന്നും രാജ്യത്തെ കോളേജുകളിൽ പഠിക്കാൻ അവസരം നൽകണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം.

അരുണാചൽപ്രദേശ് സംഘം തൃശൂരിൽ; എത്തിയത് വികേന്ദ്രീകൃത ആസൂത്രണം പഠിക്കാൻ.

കേരളത്തിലെ വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയയുടെ പ്രവർത്തനത്തെ സംഘം മുക്തകണ്‌ഠം പ്രശംസിച്ചു

മെസ്സിലെ സ്റ്റോർ റൂമിൽ ചത്ത എലിയുടെ അവശിഷ്ടം; സിഎസ്ഐ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ പരിശോധന

നിരവധി പേർ വിഷബാധയേറ്റ് ചികിത്സയിൽ കഴിയുന്ന സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗം സംസ്ഥാനത്തുടനീളം പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

എസ്എസ്എല്‍സി പരീക്ഷ ഫലം; തിയ്യതി പ്രഖ്യാപിച്ചു..

വാരിക്കോരി മാർക്ക് നൽകുന്ന നയം സർക്കാരിനില്ലെന്നും മന്ത്രി പറഞ്ഞു.

ഒമ്പതിൽ തോറ്റാൽ സേ പരീക്ഷ; സ്കൂൾ തലത്തിൽ ചോദ്യപ്പേപ്പർ തയ്യാറാക്കി പരീക്ഷ നടത്തും..

പല കാരണങ്ങളാൽ വാർഷികപരീക്ഷ എഴുതാനാകാത്ത വിദ്യാർത്ഥികൾക്കും പരീക്ഷക്കുള്ള അവസരം ലഭിക്കും.

യൂണിഫോം എങ്ങനെയാവണമെന്ന് സ്കൂളുകൾക്ക് തീരുമാനിക്കാമെന്ന് മന്ത്രി

യൂണിഫോം ജെണ്ടർ അതത് സ്‌കൂളുകൾക്ക് തീരുമാനിക്കാം. വിവാദമാകുന്നവ പാടില്ല. കുട്ടികൾക്ക് സൗകര്യപ്രദം ആവുന്നത് തീരുമാനിക്കുന്നതാണ് നല്ലതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കണ്ണൂർ സർവകലാശാല ചോദ്യപ്പേപ്പർ വീണ്ടും വിവാദത്തിലേക്ക്; ബോട്ടണി പരീക്ഷയ്ക്ക് നൽകിയത് 2020 ലെ ചോദ്യപേപ്പറിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി

തിയതി മാത്രം മാറ്റിയാണ് പരീക്ഷാർത്ഥികൾക്ക് ചോദ്യപേപ്പർ നൽകിയത്.

മദ്രസ്സ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു..

അഞ്ചാം തരത്തില്‍ 94.64, ഏഴാം തരത്തില്‍ 96.35, പത്താം തരത്തില്‍ 98, പന്ത്രണ്ടാം തരത്തില്‍ 99.6 ശതമാനം കുട്ടികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്.

You cannot copy content of this page