ഗുരുവായൂർ മണ്ഡലത്തിന്റെ പിന്നോക്ക അവസ്ഥയും വികസന മുരടിപ്പും ഉൾപ്പടെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം നൽകി എസ് ഡി പി ഐ.
ഗുരുവായൂർ മണ്ഡലത്തിന്റെ പിന്നോക്ക അവസ്ഥയും വികസന മുരടിപ്പും ഉൾപ്പടെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം നൽകി എസ് ഡി പി ഐ.
ഗുരുവായൂർ മണ്ഡലത്തിന്റെ പിന്നോക്ക അവസ്ഥയും വികസന മുരടിപ്പും ഉൾപ്പടെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം നൽകി എസ് ഡി പി ഐ.
ചാവക്കാട് കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകനായ ഹനീഫയുടെ ഭാര്യ ഷഫ്നയും, മക്കളും ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
തൃശ്ശൂർ വിജിലൻസ് കോടതിയിൽ പാമ്പ് കയറി. കോടതി ഹാളിന് പുറത്തിരുന്ന സാക്ഷിയാണ് ജീവനക്കാർ ഇരിക്കുന്ന
ക്യാബിനിൽ പാമ്പിനെ കണ്ടത്. ഇതോടെ ഒരുമണിക്കൂറോളം കോടതിയുടെ പ്രവർത്തനം തടസ്സപ്പെട്ടു.
ചാവക്കാട് ടൗണിലെ റോഡിനു വശങ്ങളിൽ നിർമിച്ച നടപ്പാതയിൽ വാഹനങ്ങൾ കയറ്റി പാർക്ക് ചെയ്തിടുന്നത് പതിവാകുന്നു.
അതിരപ്പിള്ളി മലക്കപ്പാറയിൽ പുഴുവരിച്ച നിലയിൽ കണ്ടതെന്ന് പരാതി ഉയർന്ന ആദിവാസി വയോധിക മരിച്ചു. വീരാൻകുടി ഊരിലെ കമലമ്മ പാട്ടി (98) ആണ് ഇന്ന് രാവിലെ മരിച്ചത്.
വൃശ്ചിക മാസത്തിലെ ആദ്യ ഏകാദശിയായ ഗുരുവായൂർ ഏകാദശി ഇന്ന്. ഏകാദശി വ്രതശുദ്ധിയുടെ നിറവില്‍ ദര്‍ശന പുണ്യം തേടി നിരവധി ഭക്തരാണ് ഇന്ന് ഗുരുവായൂരിൽ എത്തിച്ചേരുന്നത്.
തൃശൂരിലെ സ്കൂളിലാണ് വെടിവയ്പ്പുണ്ടായത്
ജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷണം. 200 ഗ്രാം വെള്ളിയാഭരണങ്ങൾ നഷ്ടപ്പെട്ടു. ഇന്ന് രാവിലെ ജ്വല്ലറി ഉടമ ഉമർ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ജ്വല്ലറിയുടെ പിൻവശത്തെ ചുമർ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാവ് ജ്വല്ലറിക്കുള്ളിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന വെള്ളിയാഭരണങ്ങളാണ് കവർന്നത്.
ഉൽഘാടന ചടങ്ങിൽ വിശ്ഷ്ട വ്യക്തികളെ ആദരിച്ചു.
ട്രെയിനില്‍ കയറുന്നതിനിടെ കാല് വഴുതി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍പെട്ട സൈനികന് അത്ഭുത രക്ഷപെടല്‍. ബിഎസ്എഫ് സൈനികനായ ആലപ്പുഴ സ്വദേശി മാർട്ടിൻ തോമസ് ആണ് മരണത്തെ മുഖാമുഖം കണ്ട ശേഷം ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുയർത്തപ്പെട്ടത്
You cannot copy content of this page