നാല് വയസ്സുകാരന് അദ്ധ്യാപകന്റെ ക്രൂരമര്‍ദ്ദനം..

ഇഗ്ലീഷ് വാക്കുകൾ പറയാത്തതിന് നാല് വയസ്സുകാരന് അദ്ധ്യാപകന്റെ ക്രൂരമര്‍ദ്ദനം

പത്താം ക്ലാസിൽ ഫുൾ എ പ്ലസ്‌, പ്ലസ് വണിൽ തോൽക്കുമെന്ന് ഭയം ; വിദ്യാർത്ഥിനി തൂങ്ങിമരിച്ചു..

പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥിനി പ്ലസ് വൺ പരീക്ഷയിൽ തോൽക്കുമെന്ന ഭയത്താൽ ആത്മഹത്യ ചെയ്തു. തലവൂർ ഞാറക്കാട് നന്ദനത്തിൽ സനൽ കുമാർ അനിത ദമ്പതിമാരുടെ മകൾ സനിഗെയാണ് (17) വീട്ടിൽ…

സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോയ കുട്ടിയെ കാണ്മാനില്ല ; മിനിട്ടുകൾക്കകം കണ്ടെത്തി തൃശൂർ കണ്ട്രോൾ റൂം പോലീസ്..

അവൻ ഞങ്ങളുടെ കൈവിട്ട് ഓടിപ്പോയി. അവനെ കാണുന്നില്ല. മുതിർന്ന കുട്ടികൾ പറഞ്ഞതുകേട്ട് അച്ഛനും അമ്മയും പരിഭ്രമിച്ചു.

മാതാവുമായുണ്ടായ വഴക്ക്; വിദ്യാർത്ഥിനി തൂങ്ങി മരിച്ചു.

വീട്ടുകാർ ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കുട്ടി മരണപ്പെട്ടിരുന്നു.

പൊലീസിനെ വെട്ടിച്ചു കടന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടാക്കി; പ്ലസ് ടു വിദ്യാര്‍ഥിക്കെതിരെ കേസ്

അമിത വേഗത്തില്‍ പൊലീസിനെ മറികടക്കാനുളള ശ്രമത്തിനിടെ ഇവരുടെ ബൈക്ക് കടയ്ക്കല്‍ ഭാഗത്തു നിന്നു വരികയായിരുന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചു. ബൈക്കിലുണ്ടായിരുന്ന ചാണപ്പാറ സ്വദേശിയായ ശിവന്‍ എന്ന എഴുപത്തിരണ്ടുകാരനും പ്ലസ് ടു വിദ്യാര്‍ഥികളിലൊരാളായ ബാസിതിനും അപകടത്തില്‍ പരുക്കേറ്റു.

ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്ന് വിദ്യാ‍ര്‍ത്ഥിനി റോഡിലേക്ക് തെറിച്ചുവീണ് അപകടം

പത്താം ക്ലാസ് വിദ്യാത്ഥിനി മാജിദ തസ്നിയാണ് ബസ്സിൽ നിന്ന് തെറിച്ച് വീണത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബസ് സ്‌കൂട്ടറിലിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം..

തൃശൂര്‍ ഭാഗത്ത് നിന്നും വരുകയായിരുന്ന സ്‌കൂട്ടറില്‍ പുറകില്‍ വന്നിരുന്ന ലിമിറ്റഡ് സ്‌റ്റോപ്പ് ബസ് ഇടിക്കുകയായിരുന്നു.

നാട്ടിലേക്ക് തിരിച്ചുവരണമെന്ന് യുക്രൈൻ സൈന്യത്തിൽ ചേർന്ന ഇന്ത്യൻ വിദ്യാർത്ഥി; എംബസിയെ സമീപിച്ച് ബന്ധുക്കൾ

വിദേശ പൗരൻമാ‍‍ർ ഉൾപ്പെടുന്ന ഇൻറർനാഷണൽ ലീജിയൺ ഫോർ ടെറിറ്റോറിയൽ ‍ഡിഫെൻസിൽ ചേർന്നിരുന്നു.

ഇന്ത്യൻ വിദ്യാർത്ഥി ഉക്രൈൻ സൈന്യത്തിൽ; ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ച് വിദ്യാർത്ഥി

വാർ വീഡിയോ ഗെയിമുകൾ സജീവമായി കളിക്കാറുള്ള ആളായിരുന്നു സായി നികേഷ് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. തന്റെ മുറി നിറയെ സൈനികരുടെ ഫോട്ടോകളും പോസ്റ്ററുകളും സായി നികേഷിന്‍റെ പതിച്ചതായി ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

യുക്രൈനില്‍ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വിദ്യാര്‍ത്ഥിയുടെ പേരോ വിവരങ്ങളോ ഇതുവരെ പുറത്ത് വന്നിട്ടില്ല. വിദ്യാര്‍ത്ഥികളെ യുക്രൈന്‍ ബന്ദികളാക്കി തടഞ്ഞുവച്ചിരിക്കുകയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ആരോപിച്ചു.

You cannot copy content of this page