വാടാനപ്പള്ളി :ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികരായ 3 പേർക്ക് പരിക്കേറ്റു.
കാഞ്ഞാണി കാരമുക്ക് സ്വദേശികളായ ഇരിങ്ങാലക്കുട വീട്ടിൽ സുനിൽ(36),സുനിദ്ര സുനിൽ(26), ബ്രഹ്മത്
(4) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ചേറ്റുവ നാസ് കെയർ ആംബുലൻസ് പ്രവർത്തകർ ഏങ്ങണ്ടിയൂർ എം ഐ ഹോസ്പിറ്റലിൽ എത്തിച്ചു