
സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ശ്രീലങ്കയിൽ പെട്രോളിന് 420രൂപ, ഡീസലിന് 400.
ഇന്ന് പുലര്‍ച്ചെ 3 മണി മുതല്‍ ഇന്ധനവില പുതുക്കി നിശ്ചയിക്കും.

യാത്രക്കാരെ തെരുവിലിറക്കിയുള്ള പാച്ചിൽ; സ്റ്റാന്റിൽ കയറാത്ത ബസുകൾക്കെതിരെ കർശന നടപടിയുമായി കുന്നംകുളം പോലിസ്.
സ്റ്റാൻഡിൽ കയറാതെ സർവീസ് നടത്തുന്ന ദീർഘദൂര ബസ്സുകളുടെ പെർമിറ്റ് റദ്ദാക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കാർ ലേലം പോയത് 1108 കോടി രൂപയ്ക്ക്; ലോകത്തിലെ ഏറ്റവും ഉയർന്ന കാർ ലേലമെന്ന് അവകാശ വാദം.
ഇതോടെ ലോകത്തിൽ ഏറ്റവും അധികം തുകയ്ക്ക് ലേലത്തിൽ പോകുന്ന വാഹനമായി മാറിയിരിക്കുകയാണ് ബെൻസ് 300 എസ്എൽആർ ഉലെൻഹോട്ട് കൂപ്പെ .

റോസാപ്പൂമണം പരന്ന് കാന്തല്ലൂർ ;15 ഏക്കറില്‍ 30,000 ചെടികള്‍, വിളവെടുപ്പ് ആരംഭിച്ചു..
കാന്തല്ലൂർ കൊളുത്താമലയിൽ മറയൂർ സ്വദേശി ജോൺ ബ്രിട്ടോയുടെ ഉടമസ്ഥതയിലുള്ള റോസ്വാലി ഫാമിലാണ് വിളവെടുപ്പ്. വ്യാവസായിക അടിസ്ഥാനത്തിൽ കേരളത്തിലെ ഏറ്റവും വിസ്തൃതിയിൽ റോസാപ്പൂക്കൾ കൃഷി ചെയ്യുന്ന ഏക ഫാമാണിത്.

തൃശൂർ കുന്നംകുളത്തു പെട്രോൾ പമ്പുകളിൽ മോഷണം; നാല് ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു.
കുന്നംകുളം പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഒഴുകിയിറങ്ങുന്ന അരുവികൾക്കിടയിൽ സുന്ദരിയായി മങ്കയം..
മഴക്കാടുകളില്‍നിന്ന് ഒഴുകിയിറങ്ങുന്ന അരുവിയില്‍ കുളിച്ച്, പ്രകൃതിഭംഗി ആസ്വദിക്കാന്‍ പറ്റിയ ഇടമാണ്. മങ്കയം പുഴയിലാണ് ഈ വെള്ളച്ചാട്ടങ്ങള്‍. തിരുവനന്തപുരം നിവാസികള്‍ക്ക് ഒരു വാരാന്ത വിനോദസഞ്ചാര കേന്ദ്രമാണിത്.

ജാഗ്രതയ്ക്ക് ശേഷം സഞ്ചാരികളെ സ്വീകരിക്കാൻ ഒരുങ്ങി പൊന്മുടി..
ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതോടെയാണ് പൊൻമുടി, കല്ലാർ, മങ്കയം വിനോദസഞ്ചാര ഇടങ്ങൾ അടച്ചിരുന്നത്.

ഗുരുവായൂരിലെ സ്വർണവ്യാപാരിയുടെ വീട്ടിലെ കവർച്ച; മോഷ്ടാവിനെ കുറിച്ച് നിർണായക തെളിവ് ലഭിച്ചതായി സൂചന.
എന്നാൽ ബൈക്ക് പ്രതി കോട്ടയത്ത് നിന്ന് മോഷ്ടിച്ചതാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

സെഞ്ച്വറിയടിച്ച് തക്കാളി; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.
മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.

മഞ്ഞുമൂടിയ തേയിലത്തോട്ടങ്ങൾക്കിടയിൽ മുന്നാറിന്റെ മാട്ടുപ്പെട്ടി..
മഞ്ഞുമൂടിയ തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മാട്ടുപ്പെട്ടിയിലേക്കുയര്‍ന്നു കയറുന്ന വഴിയും ആകര്‍ഷകമാണ്.