‘മലയാളം ബിഗ് ബോസ് ഇന്ത്യൻ ഷോകളില്‍ നമ്പര്‍ വണ്‍’, നന്ദി പറഞ്ഞ് കെ മാധവൻ

ബിഗ് ബോസ് മലയാളം മറ്റു ഭാഷകളേക്കാളും വലിയ ഷോയായി മാറിയെന്ന് ദ വാള്‍ട്ട് ഡിസ്‍നി കമ്പനി ഇന്ത്യയുടെയും സ്റ്റാര്‍ ഇന്ത്യയുടെയും പ്രസിഡന്റായ കെ മാധവൻ പറഞ്ഞു.

കുറ്റകൃത്യങ്ങൾ തടയാൻ തൃശൂർ സിറ്റി പോലീസിന്റെ മൂന്നാം കണ്ണ്; കേരളത്തിലെ ഏറ്റവും വിപുലവും ശക്തവുമായ പോലീസ് സുരക്ഷാ സംവിധാനം ഇനി തൃശൂരിന് സ്വന്തം.

ഇന്ന് കേരളത്തിലെ ഏറ്റവും വിപുലവും ശക്തവുമായ പോലീസ് സുരക്ഷാ സംവിധാനമായി മാറിയിരിക്കുകയാണ് തൃശൂർ സിറ്റി പോലീസിന്റെ സിസിടിവി ക്യാമറ നെറ്റ് വർക്ക്.

കാർ ലേലം പോയത് 1108 കോടി രൂപയ്ക്ക്; ലോകത്തിലെ ഏറ്റവും ഉയർന്ന കാർ ലേലമെന്ന് അവകാശ വാദം.

ഇതോടെ ലോകത്തിൽ ഏറ്റവും അധികം തുകയ്ക്ക് ലേലത്തിൽ പോകുന്ന വാഹനമായി മാറിയിരിക്കുകയാണ് ബെൻസ് 300 എസ്എൽആർ ഉലെൻഹോട്ട് കൂപ്പെ .

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബിരുദമാണ് യോഗ്യത. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്.

കടപ്പുറം പഞ്ചായത്തില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതി പ്രദേശങ്ങള്‍ ജില്ല കളക്ടര്‍ ഹരിത വി.കുമാര്‍ സന്ദര്‍ശിച്ചു.

ബഡ്‌സ് സ്‌കൂള്‍, സുനാമി കോളനി മാലിന്യ സംസ്‌ക്കരണം തുടങ്ങിയ പദ്ധതി പ്രദേശങ്ങളാണ് സന്ദര്‍ശനം നടത്തിയത്.

വീടിന്റെ ചോർച്ചയടയ്ക്കാൻ പൊട്ടിയ തകരഷീറ്റ് ചോദിച്ചു; ഒരു വീട് തന്നെ നിർമ്മിച്ചു നൽകി കടയുടമ.

തന്റെ ഒറ്റമുറി ഷെഡ് വീടിന്റെ ചോർച്ചയടയ്ക്കാൻ പൊട്ടിയ തകരഷീറ്റ് ചോദിച്ചെത്തിയ ആൾക്ക് ഒരു വീടു തന്നെ നിർമിച്ചു നൽകി മാതൃകയായിരിക്കുകയാണ് കടയുടമ.

പാലക്കാട് നഗരത്തിൽ ഒരുവിഭാഗം ട്രാൻസ്‌ജെൻഡേഴ്സിന്റെ നേതൃത്വത്തിൽ അക്രമവും പിടിച്ചുപറിയും.

രാത്രിയാകുമ്പോൾ ആകർഷണീയമായ വസ്ത്രമണിഞ്ഞ് ദേശീയപാതയിലേക്ക് ഇറങ്ങുന്ന സംഘം ആദ്യം ഇരയെ ആകർഷിക്കും,

പിതാവിന്റെ കടബാധ്യതയുമായി ബന്ധപ്പെട്ട പത്രപരസ്യം; എത്തിയത് ഒന്നല്ല അഞ്ച് ലൂസിസുമാര്‍; വെട്ടിലായി മകന്‍.

ഒരാൾ ജീവിച്ചിരിക്കുന്നവരും ബാക്കിയുള്ളവർ മരണപ്പെട്ടവരുമാണ് ലൂസിസുമാർ.

ഡിസംബറില്‍ മാത്രം വാട്‌സ്‌ആപ്പ് ഇന്ത്യയില്‍ നിരോധിച്ചത് 20 ലക്ഷത്തിലധികം അക്കൗണ്ടുകള്‍. കാരണം..?

2021 ഡിസംബര്‍ 1 മുതല്‍ 31 വരെയുള്ള കാലയളവിലുള്ള വിവരങ്ങളാണിത്.ഈ ഒരുമാസത്തില്‍ 528 പരാതി ലഭിച്ചെന്ന് വാട്സ്‌ആപ്പ് വ്യക്തമാക്കി.

സില്‍വര്‍ ലൈന്‍ പദ്ധതി; ജില്ലയില്‍ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനമായി.

പദ്ധതി ബാധിക്കുന്ന ഭൂമിയുടെ അളവ്, കുടുംബങ്ങളുടെ എണ്ണം, വീടുകള്‍, മറ്റു പൊതു ഇടങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് പഠന വിധേയമാക്കുക.

You cannot copy content of this page