ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം..

ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ യുവാവിന് ദാരുണാന്ത്യം. വാണിയംകുളം കുന്നക്കാല്‍ തൊടി കിഷോര്‍ കിഷോര്‍ (26) ആണ് മരിച്ചത്.വാണിയംകുളത്ത് നിന്ന് സ്‌കൂട്ടറില്‍ പട്ടാമ്പിയിലേക്ക് വരുമ്പോഴാണ് അപകടം.

ചാവക്കാട് പുന്നയിൽ ഗ്യാസ് സിലിണ്ടറിനു ചോർച്ച; സ്ത്രീക്ക് പൊള്ളലേറ്റു.

പുന്ന ജുമാഅത് പള്ളിക്ക് വടക്ക് വശം താമസിക്കുന്ന സുലൈമാന്റെ ഭാര്യ റസിയക്കാണ് പൊള്ളലേറ്റത്.

ഖത്തറിൽ വാഹനാപകടം ; ചാവക്കാട് സ്വദേശിക്ക് ദാരുണാന്ത്യം..

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ബന്ധുക്കൾ പറഞ്ഞു.

ബി ജെ പി നേതാവ് അഡ്വ: ശങ്കു ടി ദാസിന് വാഹനാപകടത്തില്‍ പരിക്ക്.

ബി ജെ പി നേതാവ് അഡ്വ ശങ്കു ടി ദാസിന് വാഹനാപകടത്തിൽ പരിക്കേറ്റു.

ടാങ്കര്‍ ലോറിയില്‍ കാറിടിച്ച്‌ കയറ്റി അച്ഛനും മകനും മരിച്ചു..

ആറ്റിങ്ങലിനടുത്ത് ടാങ്കര്‍ ലോറിയില്‍ കാറിടിച്ച്‌ കയറ്റി അച്ഛനും മകനും മരിച്ചു. നെടുമങ്ങാട് മല്ലമ്ബ്രക്കോണം സ്വദേശി പ്രകാശ് ദേവരാജനും മകന്‍ ശിവദേവുമാണ് മരിച്ചത്

ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ പിന്നിലേക്ക് വീണു ; യുവാവിന് ദാരുണാന്ത്യം..

ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ പിന്നിലേക്ക് വീണ് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർക്ക് ദാരുണാന്ത്യം

മത്സരയോട്ടം ; ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം..

അപകടമുണ്ടായ ഉടൻ തന്നെ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നു.

ബസ്സ് മറിഞ്ഞ് ഒരാൾ മരിച്ചു ; ഇരുപതോളം പേർക്ക് പരിക്ക്.

രണ്ടു പേരുടെ നില ഗുരുതരമാണ്. കോയമ്പത്തൂരിൽ നിന്നും കുമളിയിലേക്കു വന്ന തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ വക ബസാണ് രാവിലെ അഞ്ചു മണിയോടെ അപകടത്തിൽ പെട്ടത്.

മാതാവ് നമസ്കരിക്കുന്നതിനിടെ ഒന്നര വയസ്സുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു..

ഒന്നര വയസ്സായ കുട്ടി ബക്കറ്റിലെ വെള്ളത്തിൽ വീണ് മുങ്ങിമരിച്ചു. ഷംനാദ് മൻസിലിൽ സജീന-സിദ്ധീഖ് ദമ്പതികുടെ ഇളയമകൾ നൈന ഫാത്തിമ ആണ് മരിച്ചത്.

ഉമ്മയുടെ കണ്മുന്നിൽ സ്‌കൂട്ടറിടിച്ച് യുകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം..

സ്കൂൾ ബസ് കാത്തുനിൽക്കെ ഉമ്മയുടെ കൈ വിട്ട് റോഡിന് മറുഭാഗത്തേക്ക് ഓടുന്നതിനിടെയാണ് സ്കൂട്ടറിടിച്ചത്.

You cannot copy content of this page