അമ്മൂമ്മയേയും പേരക്കുട്ടിയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി..

അമ്മൂമ്മയെയും പേരക്കുട്ടിയെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അംബിക (55) , ആദിഷ് (07) എന്നിവരാണ് മരിച്ചത്.

പബ്ജി കളിക്കുന്നത് തടഞ്ഞ അമ്മയെ വെടിവച്ച് കൊന്ന് മകൻ..

ഇന്ത്യയിൽ ഗെയിം നിരോധിച്ചിട്ടുണ്ട്

ക്രെയിൻ ബസിലിടിച്ച് അപകടം ; ഏഴ് വിദ്യാർത്ഥികൾക്ക് പരിക്ക്..

ക്രെയിൻ ബസിലിടിച്ച് അപകടം. അപകടത്തിൽ ഏഴ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മാള – ചാലക്കുടി റോഡിൽ കൊട്ടാറ്റ് വെച്ചാണ് അപകടം ഉണ്ടായത്.

വിജയ് ബാബു ഇന്ന് കൊച്ചിയിൽ..

അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ വിജയ് ബാബുവിനെ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും

പാചക വാതക വില കുറഞ്ഞു..

വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ; രണ്ട് പേർക്ക് പരിക്ക്..

അപകടത്തിൽ പരിക്കേറ്റ അരിമ്പൂർ സ്വദേശി മുല്ലശ്ശേരി വീട്ടിൽ ലിഷോയ് (23), കൈപ്പിള്ളി സ്വദേശി രഞ്ജിത് (23) എന്നിവരെ അരിമ്പൂർ മെഡ്കെയർ ആംബുലൻസ് പ്രവർത്തകർ തൃശൂർ മദർ ആശുപത്രിയിലും തുടർന്ന് തൃശൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പൊന്നാനിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടിപ്പക്കേൽപ്പിച്ച സംഭവം ; പ്രതി പിടിയിൽ..

മാരകായുധങ്ങളുമായി കാറിലെത്തിയ സംഘം ഓട്ടോ ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പൊന്നാനി കുറ്റിക്കാട് സ്വദേശി മൂലക്കൽ ജംഷീറിനെയാണ് പോലീസ് പിടികൂടിയത്.

കാറുകൾ കൂട്ടിയിടിച്ച് അപകടം ; നാല് പേർക്ക് പരിക്ക്..

അരിമ്പൂർ കപ്പൽ പള്ളിക്ക് സമീപം കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു.

മുണ്ട്ക തീപ്പിടിത്തം, മരണം 27, മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് പൊലീസ്

കെട്ടിടത്തിൽ ഇരുന്നോറോളം ആളുകളുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

വാടാനപ്പള്ളി പഞ്ചായത്തിൽ ക്ഷീരോത്പാദന സംഘം പ്രവർത്തനം ആരംഭിച്ചു..

വാർഡ് മെമ്പർ നൗഫൽ വലിയകത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് നിസാർ ഉൽഘാടന കർമ്മം നിർവഹിച്ചു

You cannot copy content of this page