കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വൻ സന്തോഷവാർത്ത..

മഞ്ഞപ്പട ആരാധകർ ആഗ്രഹിച്ച മാറ്റവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഗോൾകീപ്പർ പ്രഭ്‌സുഖൻ ഗില്ലുമായുള്ള കരാർ നീട്ടിക്കൊണ്ടാണ് ക്ലബിന്റെ നിർണായക നീക്കം.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വൻ സന്തോഷ വാർത്ത ; ഇനി കളി മാറും..

ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം നൽകുന്ന വാർത്തയാണിത്. പരിശീലകനായി എത്തിയ ആദ്യ സീസണിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിനെ ഐ.എസ്.എൽ ഫൈനൽ വരെ എത്തിക്കാൻ ഇവാനായിരുന്നു.

ഖത്തർ ലോകക്കപ്പിനുള്ള ഗ്രൂപ്പുകളായി..

ഖത്തർ ഫുട്‌ബോൾ ലോകക്കപ്പിനുള്ള ഗ്രൂപ്പുകൾ ഇങ്ങനെ

ഐ.എസ്.എല്‍ കിരീടത്തിന് പുതിയ അവകാശികൾ, മഞ്ഞ ജേഴ്‌സി പോയി..

ബ്ലാസ്റ്റേഴ്‌സിന് മഞ്ഞ ജേഴ്‌സിയിൽ കളിക്കാൻ പറ്റില്ല എന്നാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഇപ്പോൾ നിരാശരാക്കുന്നത്

കേരള ബ്ലാസ്റ്റേഴ്‌സിന് വൻ തിരിച്ചടി..

ബ്ലാസ്റ്റേഴ്‌സ് ഇന്നലെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ക്യാപ്റ്റൻ ലൂണ നേടിയ ഗോളിലൂടെ സമനില നേടിയ ടീം അഗ്ഗ്രിഗേറ്റിൽ 2-1ന്റെ ലീഡോഡെ ഫൈനലിലേക്ക് പ്രവേശിക്കുകയായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ്‌ ഫൈനലിൽ..

നാളെ എടി കെ രണ്ടാം സെമിയുടെ രണ്ടാം പാദത്തിൽ ഹൈദരാബാദിനെ നേരിടും. ആദ്യ പാദ മൽസരത്തിൽ ഹൈദരാബാദ്‌ 3-1 ന്‌ വിജയിച്ചിരുന്നു.
ഞായറാഴ്ച്ചയാണ്‌ ഫൈനൽ.

വിജയം ലക്ഷ്യമാക്കി കൊണ്ട് ഐഎസ്എൽ രണ്ടാം പാദ സെമിയിൽ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും..

എന്നാല്‍ ആദ്യ പാദത്തില്‍ നേടിയ ഒരു ഗോള്‍ മറന്നാണ് ടീം ഇന്ന് ഗ്രൗണ്ടിലിറങ്ങുന്നതെന്ന് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വികോമനോവിച്ച്‌ പറഞ്ഞു.

ആദ്യ സെമി ജയിച്ചു കയറി ബ്ലാസ്റ്റേഴ്‌സ് ; ഫൈനലിലെത്താൻ ഒരു കടമ്പ കൂടെ..

എതിരില്ലാത്ത ഒരു ഗോളിനാണ് മഞ്ഞപ്പടയുടെ ജയം. മലയാളി താരം സഹൽ അബ്ദുസ്സമദാണ് ഗോൾ നേടിയത്.

പ്രതിഷേധം രൂക്ഷം; ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ജിങ്കൻ

ബ്ലാസ്റ്റേഴ്സ് ക്ലബും താരത്തെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തിരുന്നു.ജിങ്കന്റെ ടിഫോ കഴിഞ്ഞ ദിവസം ആരാധകർ കത്തിച്ചു.

‘പുഷ്പ, പുഷ്പരാജ്..’ വൈറലായി ബ്ലാസ്റ്റേഴ്‌സ് താരം സിപോവിച്ചിന്റെ പുഷ്പ ഡാൻസ്

ആദ്യമായിട്ടാണ് ബ്ലാസ്റ്റേഴ്സ് ഒരു സീസണിൽ ഏഴ് ജയം കണ്ടെത്തുന്നത്.

You cannot copy content of this page