പ്രതിരോധ താരം സന്ദീപ് സിങിന്റെ പരിക്ക്; കേരളാ ബ്ലാസ്റ്റേഴ്‌സിനു കനത്ത തിരിച്ചടിയാകുമോ…?

Spread the love

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം സന്ദീപ് സിങിന്റെ പരിക്ക് സാരമുള്ളതെന്ന് റിപ്പോര്‍ട്ട്.

W3Schools.com

സന്ദീപിന് സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം എഫ് സി ഗോവയ്‌ക്കെതിരായ മല്‍സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് താരത്തിന് പരിക്കേറ്റത്. എഫ് സി ഗോവാ താരം സാവിയര്‍ ഗാമയുമായി കൂട്ടിയിടിച്ചാണ് സന്ദീപ് സിങിന്റെ തലയ്ക്ക് പരിക്കേറ്റത്.

തലയ്ക്ക് സ്റ്റിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കാലിനും താരത്തിന് പരിക്കേറ്റിരുന്നു. പ്ലേ ഓഫ് സ്വപനം കാണുന്ന ബ്ലാസ്റ്റേഴ്‌സിന് സന്ദീപിന്റെ പരിക്ക് കടുത്ത തിരിച്ചടിയാവും.

പ്രതിരോധ നിരയിലെ സുപ്രധാന താരത്തിന്റെ അഭാവം ടീമിനെ ബാധിക്കും. താരത്തിന്റെ പരിക്കില്‍ സങ്കടമുണ്ടെന്ന് കോച്ച് ഇവാന്‍ വുകമനോവിച്ച് അറിയിച്ചു.

About Post Author

Related Posts

സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പം പൃഥ്വിയും സുപ്രിയയും..

Spread the love

സൂര്യയുടെ കരിയറിലെ നാല്‍പ്പത്തിരണ്ടാം ചിത്രമാണ് ഇത്. ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണ് ഇത്.

നാലു വയസുകാരനെ ലൈംഗീകമായി പീഡിപ്പിച്ച് തലക്കടിച്ച് കൊന്നു; 22 കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി പിടിയില്‍

Spread the love

അടുത്ത വീട്ടിലേക്ക് പോയ മകനെ ഏറെ നേരമായിട്ടും കാണാതായതോടെ അന്വേഷിച്ചെത്തിയ മാതാപിതാക്കളാണ് കുട്ടിയുടെ മൃതദേഹം ആദ്യം കണ്ടെത്തിയത്. ഇവരുടെ നിലവിളി കേട്ട് പ്രദേശവാസികള്‍ ഓടിയെത്തി

മധ്യവയസ്കൻ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; അയൽവാസി തൂങ്ങിമരിച്ച നിലയിൽ

Spread the love

ബാബുവിന്റെ അയല്‍വാസിയായ രാജീവനെ തൊട്ടടുത്ത കടയില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ബാബുവിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്

കാട്ടാനയെ കണ്ട് ഭയന്നോടിയ ഗർഭിണിക്ക് ദാരുണാന്ത്യം..

Spread the love

വീഴ്ചയെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിച്ചിരുന്നു. ഗുരുതര പരിക്കേറ്റ യുവതി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം

കേരളത്തിന്‍റെ ‘നാരീശക്തി’ റിപ്പബ്ലിക് ദിന പരേഡ് ഫ്ലോട്ടിന് അഭിനന്ദന പ്രവാഹം..

Spread the love

സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികവേളയിൽ 2022ൽ നടന്ന റിപ്പബ്ലിക്ദിന പരേഡിൽ നിന്ന് ശ്രീനാരായണ ഗുരുവിന്‍റെ ശിൽപം ഉൾപ്പെട്ട കേരളത്തിന്‍റെ ഫ്ലോട്ട് കേന്ദ്രസർക്കാർ തള്ളിയത് വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു

യൂട്യൂബറെ തെറി വിളിച്ച സംഭവം; വിശദീകരണവുമായി ഉണ്ണി മുകുന്ദൻ

Spread the love

തെറ്റ് സംഭവിച്ചു എന്ന് താൻ പറയുന്നില്ലെന്നും വിവാദമായ ഫോൺ സംഭാഷണത്തിന് ശേഷം ആ വ്യക്തിയെ15  മിനിറ്റിനു  ശേഷം വിളിച്ചു മാപ്പു ചോദിച്ചിരുന്നുവെന്നും ഉണ്ണിമുകുന്ദൻ കുറിപ്പിൽ പറഞ്ഞു. എന്നെ വളർത്തിയവർ എന്നെ ഇങ്ങനെയാക്കി എന്നു പറയുമ്പോൾ അത് അച്ഛനേയും അമ്മയേയും മോശം പറയുന്നതായി മാത്രമേ തനിക്ക് കാണാൻ സാധിച്ചതെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി

Leave a Reply

You cannot copy content of this page