ഒരുമനയൂർ തച്ചുകുന്ന് HMC ഓഫിസ് ഉദ്ഘാടനം നിർവ്വഹിച്ചു..
ഉൽഘാടന ചടങ്ങിൽ വിശ്ഷ്ട വ്യക്തികളെ ആദരിച്ചു.
ഉൽഘാടന ചടങ്ങിൽ വിശ്ഷ്ട വ്യക്തികളെ ആദരിച്ചു.
ഗ്രാം ആയിരിക്കും നാണയത്തിന്റെ ഭാരം. 50 ശതമാനം വെള്ളി, 40 ശതമാനം ചെമ്പ്, 5 ശതമാനം നിക്കൽ, 5 ശതമാനം സിങ്ക് ഉൾപ്പെടെ നാല് ഭാഗങ്ങളുള്ള അലോയ് ഉപയോഗിച്ചാണ് നാണയം നിർമിക്കുന്നത്.
ജനാധിപത്യം കുഴിച്ചുമൂടപ്പെടുകയാണെന്നതിനെ പ്രതീകാത്മകമായി ചിത്രീകരിക്കുന്നതാണ് ആര്‍ജെഡിയുടെ ട്വീറ്റെന്ന് ആര്‍ജെഡി നേതാവ് ശക്തി സിംഗ് യാദവ് വിശദീകരിച്ചു. ഞങ്ങളുടെ ട്വീറ്റിലെ ശവപ്പെട്ടി കുഴിച്ചുമൂടപ്പെട്ട ജനാധിപത്യത്തെയാണ് സൂചിപ്പിക്കുന്നത്.
പൂജകള്‍ക്ക് ശേഷം പ്രധാനമന്ത്രി പുതിയ പാർലമെന്റ് മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിക്കുകയും ചെയ്തു. ഇപ്പോള്‍ ഡല്‍ഹിയില്‍ ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായുള്ള സര്‍വമത പ്രാര്‍ത്ഥന പുരോഗമിക്കുകയാണ്.
തുടർന്ന്, അധികാരത്തിന്റെയും നീതിയുടെയും കൈമാറ്റത്തിന്റെ പ്രതീകമായ ചെങ്കോൽ ലോക്സഭയ്ക്കുള്ളിൽ സ്ഥാപിക്കും. രാവിലെ 9.00ന് പ്രാർത്ഥനാ സമ്മേളനം നടക്കും. ശങ്കരാചാര്യമഠത്തിലെ സ്വാമിമാരും, നിരവധി വേദപണ്ഡിതന്മാരും സന്യാസിമാരും വിവിധ മതങ്ങളിലെ പണ്ഡിതന്മാരും പുരോഹിതന്മാരും ഈ പ്രാർത്ഥനാ സമ്മേളനത്തിൽ പങ്കെടുക്കും. ചടങ്ങിന്റെ രണ്ടാം ഘട്ടം 12 മണി മുതൽ ആരംഭിക്കും.
504 ചതുരശ്രയടി വിസ്തീർണ്ണമുള്ള കെട്ടിടത്തിൽ ഹാൾ, അടുക്കള, വരാന്ത, ശുചിമുറി, ബേബി ഫ്രണ്ട്ലി ടോയ്ലറ്റ്, സ്റ്റോർ റും എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ വീടുകളിൽ നിന്നും കടകളിൽ നിന്നുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനാംഗങ്ങൾ വഴി ശേഖരിക്കും.
You cannot copy content of this page