ഒരു കോടിയിൽ തിളങ്ങാൻ നാട്ട്യൻചിറ കോളനി; മന്ത്രിയുടെ നേതൃത്വത്തിൽ ആലോചന യോഗം ചേർന്നു.

കോളനിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു.

ജില്ലയിൽ ഒരു ലക്ഷത്തിലേറെ നായകൾക്ക് വാക്‌സിൻ നൽകും.

അതോടൊപ്പം തെരുവ് നായകളുടെ കടിയേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ഓരോ തദ്ദേശ സ്ഥാപനത്തിലും നായകളെ പാര്‍പ്പിക്കുന്നതിനുള്ള ഷെല്‍ട്ടറുകള്‍ സ്ഥാപിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

‘ലഹരി ജീവിതം ചോദിക്കൂ..ഉത്തരം പറയാം’ അധ്യാപക ദിനത്തിൽ തുടക്കം; ഷാജുമാഷ് പഠിപ്പിക്കാനിറങ്ങുകയാണ്..

ദേവമാത സ്‌കൂളിലെ പ്ലസ്ടു അധ്യാപകനായ ഷാജുവിന് 2021ല്‍ സംസ്ഥാന പി.ടി.എ യുടെ അധ്യാപക പുരസ്‌ക്കാരം നേടിയിരുന്നു.

തെരുവു നായ ശല്യം: ജില്ലയിൽ ഡോഗ് ക്യാച്ചേര്‍സിനെ നിയോഗിക്കുന്നു.

ഡോഗ് ക്യാച്ചേര്‍സ് ആകാന്‍ സന്നദ്ധതയുള്ളവര്‍ക്ക് ഗ്രാമപഞ്ചായത്തിലെ വെറ്റിനറി ആശുപത്രികളില്‍ നിന്ന് ആപ്ലിക്കേഷന്‍ ഫോം ലഭിക്കും.

ഗുരുവായൂരിന്റെ 20 വർഷത്തെ വികസനം മുൻകൂട്ടി കണ്ടു കൊണ്ടുള്ള മാസ്റ്റർ പ്ലാൻ; നിർദ്ദേശങ്ങൾ കൗൺസിലിൽ അവതരിപ്പിച്ചു.

തീർഥാടക സോണിൽ കെട്ടിടങ്ങളുടെ ഉയരം 10 മീറ്ററിൽ പരിമിതപ്പെടുത്താനും ഇനിയുള്ള നിർമാണങ്ങൾ കേരളീയ മാതൃകയിലാക്കാനും നിർദേശമുണ്ട്.

വ്യാജമദ്യ നിര്‍മാണ സാധ്യത; റൂറല്‍ മേഖലകളില്‍പരിശോധന ശക്തമാക്കാന്‍ എക്സൈസ്.

അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പരിധിയിലെ പട്ടികവര്‍ഗ മേഖലകളില്‍ പരിശോധനയും ബോധവത്കരണ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

ഗുരുവായൂരിൽ കനത്ത സുരക്ഷാ വീഴ്ച; പോലീസിന്റെ കണ്ണു വെട്ടിച്ച് ക്ഷേത്ര നടപ്പുരയിൽ യുവാവിന്റെ ബൈക്ക്‌ യാത്ര.

കിഴക്കേ നട കവാടം കടന്ന് ക്ഷേത്രത്തിനു മുന്നിലൂടെ പടിഞ്ഞാറേ നടപ്പന്തലിലെത്തിയ യുവാവിനെ വ്യാപാരികൾ ചേർന്ന്  പിടികൂടുകയായിരുന്നു.

കുറ്റ കൃത്യങ്ങൾക്കെതിരെ; തൃശൂർ സിറ്റി പോലീസിന്റെ സ്പെഷൽ ആക്ഷൻ ഗ്രൂപ്പ് രംഗത്ത്.

ആസൂത്രിത കുറ്റകൃത്യങ്ങൾ തടയുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനും തൃശൂർ സിറ്റി പോലീസ് സ്പെഷൽ ആക്ഷൻ ഗ്രൂപ്പ് രൂപീകരിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമങ്ങളിലെ മാറ്റങ്ങൾ; രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു.

വോട്ടർപട്ടിക രജിസ്‌ട്രേഷനിൽ വരുത്തിയ മാറ്റങ്ങൾ, ആധാറുമായി വോട്ടർപട്ടിക ബന്ധിപ്പിക്കൽ തുടങ്ങിയ വിഷയങ്ങൾക്ക് യോഗത്തിൽ വിശദീകരണം നൽകി.

ചെസ് ഒളിംപ്യാഡില്‍ വ്യക്തിഗത സ്വര്‍ണവും ടീം ഇനത്തില്‍ വെങ്കല മെഡലും തൃശൂക്കാരന്; ഗ്രാന്റ് മാസ്റ്റര്‍ നിഹാല്‍ സരിനെ അഭിനന്ദിക്കാന്‍ ജില്ലാ കലക്ടറെത്തി.

രാജ്യത്തിന്റെ മെഡല്‍ നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച നിഹാല്‍ രാജ്യത്തിനും പ്രത്യേകിച്ച് തൃശൂരിനും അഭിമാനമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

You cannot copy content of this page