കാലിത്തീറ്റ കഴിച്ച പശുക്കളും കിടാങ്ങളും ചത്തു; പ്രതിസന്ധിയിൽ ഫാം ഉടമ
ഭക്ഷണം ദഹിക്കാതെ വയർ വീർത്ത് പ്രയാസത്തിലായ പശുക്കളാണ് ചത്തതെന്നും തീറ്റയുടെ ഗുണനിലവാരത്തിൽ സംശയമുണ്ടെന്നും പോസ്റ്റ്മോർട്ടം ചെയ്ത വെറ്റിനറി സർജൻ വ്യക്തമാക്കി.
ഭക്ഷണം ദഹിക്കാതെ വയർ വീർത്ത് പ്രയാസത്തിലായ പശുക്കളാണ് ചത്തതെന്നും തീറ്റയുടെ ഗുണനിലവാരത്തിൽ സംശയമുണ്ടെന്നും പോസ്റ്റ്മോർട്ടം ചെയ്ത വെറ്റിനറി സർജൻ വ്യക്തമാക്കി.
തടിച്ചു കൂടിയവർക്കു നേരെ തിരിഞ്ഞ കരടി അവിടെ ഉണ്ടായിരുന്ന നാഗേന്ദ്ര, ശൈലേന്ദ്ര എന്നിവർക്ക് നേരെ ആക്രമണം തുടങ്ങി.
എറണാകുളം വാളകത്ത് നാട്ടുകാരെ കടിച്ച തെരുവുനായക്ക് പേ വിഷബാധയെന്ന് റിപ്പോര്‍ട്ട്. ചത്ത നിലയില്‍ കണ്ട നായയെ വാളകം ഗ്രാമപഞ്ചായത്ത്, മണ്ണൂത്തി ലാബിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് പേ വിഷബാധ കണ്ടെത്തിയത്
അടിയന്തിരമായി ചികിത്സ ലഭ്യമാക്കാനാണ് ആംബുലൻസ് സർവീസ് കൊണ്ടുവരുന്നതെന്ന് ഗോശാല പ്രസിഡന്റായ നിർമൽ ബെറിയ പറഞ്ഞു.
ഇന്നു രാവിലെ കൂട്ടിനുള്ളിൽ അപ്പുവിനെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
താമരശ്ശേരിയില്‍ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് പന്നിക്കൂട്ടം റോഡിന് കുറുകെ ചാടിയത്. പന്നികള്‍ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ ഒട്ടോറിക്ഷ റോഡില്‍ നിന്നും മുന്ന് മീറ്റര്‍ താഴ്ചയിലേക് പതിച്ചു.
പ്രദേശത്ത് നിന്ന് കുട്ടിയുടെ ഉടുപ്പും രക്തക്കറകളും കണ്ടെത്തിയതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. കുട്ടിയെ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥന് അറിയിച്ചു. റാപ്പിഡ് റെസ്ക്യു ടീമും വനം വകുപ്പും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
പോത്തിന് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും അപകട നില തരണം ചെയ്തിട്ടില്ല.
ചിമ്പാൻസിയോട് പ്രണയം; യുവതിക്ക് മൃഗശാലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി
പാലക്കാട് കടുവ ആക്രമണം.
You cannot copy content of this page