369 നോടുള്ള ഇഷ്ടം; ആരാധകരെ വീണ്ടും ആശ്ചര്യപ്പെടുത്തി മമ്മൂട്ടി..

വാഹനങ്ങൾക്ക് ഈ ഫാന്‍സി നമ്പര്‍ മെഗാസ്റ്റാര്‍ സ്വന്തമാക്കുന്നത് ലക്ഷങ്ങള്‍ ചെലവഴിച്ചാണ് . പക്ഷേ..

പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു, അത് എന്റെ നിലപാട് ; പശു വിഷയത്തിൽ നിഖില വിമൽ..

അത് തന്റെ നിലപാടാണെന്നും അതിന്റെ പേരില്‍ സൈബര്‍ ആക്രമണങ്ങല്‍ ശ്രദ്ധിക്കാറില്ലെന്നും നിഖില പറഞ്ഞു.

‘ഒരു രാത്രി കൂടെ കഴിയാൻ പറഞ്ഞു’ ; തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടി..

ശ്രദ്ധിക്കപ്പെടുന്നത് സ്റ്റാര്‍മാജിക് എന്ന ഫ്ളവേഴ്‌സ് ടിവിയിലെ ഷോയിലൂടെയാണ് നടിയെ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്

ജോജു ജോർജിനെതിരെ കേസെടുക്കണം ; പരാതിയുമായി കെ.എസ്.യു..

സുരക്ഷ സംവിധാനങ്ങള്‍ ഇല്ലാതെ അപകടകരമായ രീതിയിലാണിത് നടത്തിയത്.

‘ജയ് ഭീം’ വിവാദം; സൂര്യ, ജ്യോതിക, ജ്ഞാനവേൽ തുടങ്ങിയവർക്കെതിരെ കേസ്

5 കോടി രൂപ നഷ്ടപരിഹാരം നൽകി ജയ് ഭീം ടീം നിരുപാധികം മാപ്പു പറയണമെന്നും ഇവർ ആവശ്യപ്പെട്ടു. ചിത്രം നിരോധിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു.

വിജയ് ബാബുവിനെതിരെ ലൈംഗിക ആരോപണവുമായി മറ്റൊരു യുവതി..

പെട്ടെന്ന് വിജയബാബു എന്റെ ചുണ്ടിൽ ചുംബിക്കാൻ ചാഞ്ഞു, ഒരു ചോദ്യവുമില്ലാതെ, സമ്മതമില്ലാതെ !

പ്രമുഖ മലയാള നടൻ അന്തരിച്ചു..

എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യത്തെ നാടകത്തില്‍ അഭിനയിക്കുന്നത്. ഫാസില്‍, നെടുമുടി വേണു, അലപ്പി അഷ്‍റഫ് തുടങ്ങിയവര്‍ക്കൊപ്പം മത്സര നാടകങ്ങള്‍ ചെയ്‍‍തു

ആർആർആർ ചിത്രം പ്രദർശനത്തിനിടെ നിന്നു; തിയേറ്റർ തല്ലിതകർത്ത് ആരാധകർ

പ്രദര്‍ശനം പുനരാരംഭിച്ചിട്ടും ഫാന്‍സ് അക്രമം നിർത്താതെ വന്നതോടെ തിയേറ്റര്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. പത്തോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പെടുവാന്‍ തോന്നിയാല്‍ അത് ചോദിക്കും : മീ ടുവിനെക്കുറിച്ചുള്ള ചോദ്യത്തിനെതിരെ വിനായകൻ

ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്

ആഗ്രഹങ്ങൾ മാറ്റിവെക്കാതെ ചാക്കോച്ചൻ.

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കു‌ഞ്ചാക്കോ ബോബന്‍ സിനിമാ കുടുംബത്തില്‍ നിന്നും കടന്നു വന്ന കുഞ്ചാക്കോ ബോബന്‍ മലയാളക്കരുടെ യൂത്ത് ഐക്കണ്‍ ആയി മാറുകയായിരുന്നു.

You cannot copy content of this page