നിവിൻ പോളിയുടെ പുതിയ ചിത്രം ‘പടവെട്ട്’ ഷൂട്ടിങ് പൂർത്തിയായി; പാക്കപ്പ് പറഞ്ഞ് സണ്ണി വെയ്ൻ,

നിവിന്‍ പോളി പ്രധാന വേഷത്തില്‍ എത്തുന്ന നടന്‍ സണ്ണി വെയ്ന്‍ നിര്‍മ്മിക്കുന്ന ചിത്രം ‘പടവെട്ടി’ന്റെ ചിത്രീകരണം പൂര്‍ത്തിയായി.

ആളുകള്‍ ചിന്തിക്കട്ടെ, എന്തുകൊണ്ട് ഈ പൊട്ടന്‍ ഇങ്ങനെ ഇട്ടു എന്ന് ;വിനായകൻ.

അത് എന്റെ പൊളിറ്റിക്‌സാണ്. പിന്നീടൊരു വേദിയില്‍ ഒരു എപ്പിസോഡ് തന്നെ ചര്‍ച്ച ചെയ്യാം. ആളുകള്‍ ചിന്തിക്കട്ടെ. എന്തുകൊണ്ട് ഈ പൊട്ടന്‍ ഇങ്ങനെ ഇട്ടു എന്ന് ചിന്തിക്കട്ടെ,’.

ലഹരിമരുന്നുമായി മലയാളി നടൻ അറസ്റ്റിൽ..

സിനിമ രംഗത്ത് നിന്നുള്ള പരിചയത്തിലാണ് എംഡിഎംഎ ഉപയോഗിക്കാൻ തുടങ്ങിയത് എന്നാണ് എക്സൈസ് പറയുന്നത്

നടൻ അജിത്തിന്റെ ആരാധകര്‍ക്ക് നേരെ തിയറ്ററിന് പുറത്ത് പെട്രോള്‍ ബോംബ് എറിഞ്ഞു

വലിമൈ’ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.

കെപിഎസി ലളിതയ്ക്ക് അന്ത്യോപചാരമര്‍പ്പിച്ച് തൃശൂര്‍.

തുടര്‍ന്ന് കെ പി എസ് സി ലളിതയുടെ ഏങ്കക്കാട്ടെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ആറു മണിയോടെയായിരുന്നു ഓദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചത്.

വിജയ് ദേവർക്കൊണ്ടയും രഷ്മിക മന്ദാനയും വിവാഹിതരാകുന്നു? തുറന്ന് പറഞ്ഞ് താരം..

ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസം പ്രചരിച്ചത്. ഈ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് വിജയ് ഇപ്പോള്‍

നടൻ കോട്ടയം പ്രദീപ് അന്തരിച്ചു..

വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിൻ മറയത്ത്, ആട്, വടക്കൻ സെൽഫി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, തോപ്പിൽ ജോപ്പൻ, കുഞ്ഞിരാമായണം തുടങ്ങിയ
ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

നസ്രിയയും പ്രണവും ഒന്നിക്കുന്നു..

ഔദ്യോഗിക പ്രഖ്യാപനത്തിനു കാത്തിരിക്കുകയാണ് ആരാധകരും സിനിമാ പ്രേമികളും. ഇവര്‍ക്ക് പുറമെ അന്‍വര്‍ റഷീദ്, അനി ഐ വി ശശി, ഏതാനും പുതു മുഖങ്ങള്‍ എന്നിവരും പ്രണവ് മോഹന്‍ലാല്‍ നായകനായ ചിത്രങ്ങള്‍ പ്ലാന്‍ ചെയ്യുകയാണ് എന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

കോടതി ഉത്തരവ് വന്നാൽ ദിലീപിന്റെ ഓഡിയോ ക്ലിപ്പ് പുറത്ത് വിടും; ബാലചന്ദ്രകുമാർ

നിർണ്ണായകമായ തെളിവാണ് ഓഡിയോ ക്ലിപ്പ്. കോടതി തടഞ്ഞാൽ പുറത്തുവിടാൻ സാധിക്കില്ലെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

ദിലീപിന് തിരിച്ചടി; ഫോണുകള്‍ ഹാജരാക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്, സഹകരിച്ചില്ലെങ്കിൽ അറസ്റ്റ്

അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം പിന്‍വലിക്കുമെന്ന് കോടതി വ്യക്തമാക്കി

You cannot copy content of this page