![](https://i0.wp.com/malluchronicle.com/wp-content/uploads/2021/10/n3214559861633451352806181985f856058b8a04bd4dea06c06c15eecd103abbb1b45ff68f85dbf28d8826.jpg?resize=645%2C387&ssl=1)
മലപ്പുറം താനൂരില്‍ ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ടു. ടാങ്ക് പൊട്ടി ഇന്ധനം പുറത്തേക്ക് ഒഴുകി. പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
ടാങ്കര്‍ ലോറി വൈദ്യുത പോസ്റ്റിലിടിച്ചാണ് അപകടം.
അഗ്നി ശമന സേനയും പോലീസും സ്ഥലത്ത് എത്തി മറ്റ് അത്യാഹിതങ്ങള്‍ ഒഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.