രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം; 19 എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ..

സമരം പാർട്ടി അറിയാതെയാണെന്നാണ് സിപിഎം വിശദീകരണം.

വ്യോമസേനയിൽ അഗ്നിവീറാവാൻ ഇന്ന് മുതൽ അപേക്ഷിക്കാം..

മൂവായിരം പേർക്കാണ് ഇക്കൊല്ലം അഗിനിവീറുകളായി നിയമനം.

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത ; 11 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

വീണ്ടും പോളിയോ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു, കടുത്ത ജാഗ്രതാ നിർദേശം, ആശങ്കയിൽ ലോക ജനത

ലോകമെമ്പാടും 350,000 പോളിയോ കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്

എൻഡോസൾഫാൻ ദുരിത ബാധിത മേഖലയിൽ വീണ്ടും മരണം, മരിച്ചത് രോഗബാധിതനായ 8 വയസ്സുകാരൻ..

ജന്മനാ വൈകല്യം ഉണ്ടായിരുന്ന കുട്ടിയായിരുന്നു ശ്രീരാജ്.

അഫ്ഗാനിസ്ഥാനിൽ വന്‍ ഭൂചലനം; 255 പേർ മരിച്ചു,മരണ സംഖ്യ ഉയർന്നേക്കും..

അഫ്ഗാനിസ്ഥാനില്‍ ഭൂചലനത്തില്‍ 250ലേറെ പേര്‍ മരിച്ചതായാണ് അഫ്ഗാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയിലുണ്ടായ ഭൂചലനത്തില്‍ വന്‍ നാശ നഷ്ടം. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭൂചലനത്തിൽ 155 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കിഴക്കന്‍ അഫ്ഗാനിലെ…

ചികിത്സക്കിടെ രോഗിയെ ചുംബിച്ചെന്ന് മധ്യവയസ്കയുടെ പരാതി, ആശ്വസിപ്പിച്ചതെന്ന് ഡോക്ടർ..

ഡോക്ടര്‍ തന്റെ കവിളില്‍ ചുംബിച്ചെന്ന തരത്തില്‍ പരാതിക്കാരി മൊഴി മാറ്റുകയും ചെയ്തു.

കോഴിക്കോട് വീണ്ടും ബോംബേറ്. ആക്രമണം സിപിഎം ലോക്കൽ സെക്രട്ടറിയുടെ വീടിന് നേരെ..

ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രെസന്നാണ് സിപിഎം ആരോപണം.

പ്ലസ് ടു പരീക്ഷാ ഫലം ഇന്ന്..

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക

യൂത്ത് കോണ്‍ഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം, പെട്രോൾ ബോംബേറ്..

ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു

You cannot copy content of this page