ശല്യക്കാരെ തുരത്താൻ കിടിലൻ ഫീച്ചറുമായി വാട്സ് ആപ്പ്..
വാട്സ് ആപ്പിലൂടെ അയച്ച സന്ദേശം എഡിറ്റ് ചെയ്യാന്‍ കഴിയുന്ന സവിശേഷത വരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
വാട്സ് ആപ്പിലൂടെ അയച്ച സന്ദേശം എഡിറ്റ് ചെയ്യാന്‍ കഴിയുന്ന സവിശേഷത വരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഒരേ സന്ദേശം ഫോർവേഡ് ചെയ്ത് ഇനി സമയം കളയേണ്ടതില്ല.
സർവ്വാധികാരം അഡ്മിന് ലഭിക്കും. കൂടാതെ ഒരു സിനിമ മുഴുവനായി അയക്കാനുള്ള സംവിധാനം തുടങ്ങി ഇതുവരെയില്ലാത്ത സവിശേഷമായ സൗകര്യങ്ങളായിരിക്കും ഇവ.
ഭരണ ഘടനയുടെ ആമുഖ(preamble)ത്തിൽ പരാമർശിച്ച കാര്യങ്ങൾ പോലും ഹനിക്കുന്ന രീതിയിലാണ് വർത്തമാന കാലത്തിൽ ഭരണഘടനാ ഭേദഗതികൾ പോലും നടന്നുകൊണ്ടിരിക്കുന്നത്.
പാലിയേറ്റീവ് കെയർ:സമാനതകളില്ലാത്ത മനുഷ്യസ്നേഹത്തിൻ്റെ പ്രതീകം..
കാലാവസ്ഥയെ സംരക്ഷിക്കാനുള്ള രാജ്യത്തിന്റെ നീക്കങ്ങൾ കെട്ടിടത്തിന്റെ നിർമ്മാണത്തോടെ വിഫലമാവുമെന്നാണ് പരിസ്ഥിതി സംരക്ഷണ പ്രവർത്തകർ പ്രതിപാദിക്കുന്നത്.
പൊതുഇടങ്ങൾ സ്ത്രീകളുടേതുമാണെന്ന സന്ദേശം സമൂഹത്തിന്റെ എല്ലാ തട്ടിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാത്രി നടത്തം സംഘടിപ്പിച്ചത്.
✍️ ജബീറ സത്താർ ✍️ ഇന്ന് രാജ്യം നാവികസേനാദിനം ആചരിക്കുമ്പോൾ മലയാളികൾക്ക് അഭിമാനനിമിഷം..സേനാമേധാവിയായി മലയാളിയായ അഡ്മിറൽ ആർ.ഹരികുമാർ സ്ഥാനമേറ്റ ശേഷമുള്ള ആദ്യ നാവികസേനാദിനമാണ് ഇന്ന് സേനയുടെ വിവിധ കമാൻഡുകളിൽ ആഘോഷിക്കപ്പെടുന്നത്. ഓപ്പറേഷൻ ട്രൈഡൻ്റ്: 1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിൻ്റെ ഭാഗമായി, കറാച്ചി തുറമുഖത്ത്,ഇൻഡ്യൻ സേന നടത്തിയ ഈ നാവികയുദ്ധത്തിൻ്റെ ഓർമയിലാണ് ഈ ദിനം ആചരിക്കുന്നത്.പെർഫക്റ്റ് വാർ എന്നറിയപ്പെട്ട ഈ യുദ്ധത്തിനിപ്പോൾ അമ്പത് വയസ്സ്.. പെർഫക്റ്റ് വാർ : യുദ്ധം അനിവാര്യമായ ഘട്ടങ്ങളിൽ നൻമതിൻമകളേക്കാളുപരി ഉദ്ദേശലക്ഷ്യങ്ങളിലൂന്നിയായിരിക്കും അത് നടക്കുക, എന്നിരിക്കേ…
Read More “ഇന്ന് ഇന്ത്യൻ നാവികസേന ദിനം ; കടൽക്കരുത്തിന് മലയാളത്തിലകം..” »
പലവിധ വൈകല്യങ്ങളുമായി ജീവിതത്തിലേക്കു വരുന്ന കുഞ്ഞു മക്കളെ കുറിച്ച് നമ്മൾ ചിന്തിച്ചിട്ടുണ്ടോ?
അംഗപരിമിതരായ, മാനസിക,ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഒരുവിഭാഗം മനുഷ്യരും ഇന്നീ സമൂഹത്തിൻ്റെ ഭാഗമാണ്…
അവർക്കുമുണ്ടൊരു ദിനം..
ഈ രോഗത്തിന്റെ പകർച്ചയെ കുറിച്ചാണ് ആളുകളിൽ കൂടുതലായും തെറ്റിദ്ധാരണകൾ നിലനിൽക്കുന്നത്. എന്നാൽ പ്രധാനമായും നാല് രീതിയിലൂടെയാണ് ഈ രോഗം പകരാനുള്ള സാധ്യത നിലനിൽക്കുന്നത്.
You cannot copy content of this page