തിയേറ്ററുകളിൽ കുതിച്ച് ജവാൻ, തളർന്ന് ഖുഷി; ഓടിടി റിലീസിന്..
എന്നാൽ ഖുഷി റിലീസിന് നേടിയത് 26 കോടിയാണ് എന്നുമായിരുന്നു ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. അതേസമയം ഇപ്പോള്‍ ജവാന്റെ കാലമാണ്. ജവാൻ കുതിക്കുമ്പോള്‍ തളരുന്ന ഖുഷി ഒടിടി റിലീസിന് തയ്യാറെടുക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്.