![](https://i0.wp.com/malluchronicle.com/wp-content/uploads/2023/05/Picsart_23-05-12_08-04-23-958.jpg?resize=640%2C360&ssl=1)
കുന്നംകുളം: കല്യാൺ സിൽക്സിൽ തീപിടുത്തം.കല്യാൺ സിൽക്സിന്റെ മുകളിലത്തെ നിലയിൽ ഇന്ന് പുലർച്ചെയാണ് തീപിടുത്തം ഉണ്ടായത്.
തീ അണക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുന്നു. ഇതിനിടെ അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥന് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടു.
നിലവിൽ തീ നിയന്ത്രണ വിധേയമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.