![](https://i0.wp.com/malluchronicle.com/wp-content/uploads/2023/02/images28529-7.jpeg?resize=650%2C366&ssl=1)
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധന. പവന് 80 രൂപ വർധിച്ച് 41,160 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ നിന്നാണ് സ്വർണ വില ഉയർന്നത്. ഇന്നലെ പവന് 41,080 രൂപയായിരുന്നു
ഇന്ന് ഗ്രാമിന് 10 രൂപ കൂടി വില 5,145 രൂപയിലെത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 4,255 രൂപയാണ്.