കുത്തനെ ഇടിഞ്ഞ് സ്വർണവില..

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ കുത്തനെ ഉയർന്ന സ്വര്ണവിലയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ഉയർന്ന അതേ വിലയാണ് ഇന്ന് കുറഞ്ഞത്. അതായത് ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ വർധനവാണ് ഇന്നലെ ഉണ്ടായത്. ഇന്ന് 400 രൂപയുടെ ഇടിവും ഉണ്ടായി. ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 36800 രൂപയാണ്.

സംസ്ഥാനത്ത് സ്വർണവില ഉയർന്നു..

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ വർദ്ധിച്ചു. ശനിയാഴ്ച 200 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ നിലവിലെ വിപണി വില 37,400 രൂപയാണ്.

ഇടിവിന് ശേഷം ഉയർന്ന് സ്വർണവില..

തുടർച്ചയായി മൂന്ന് ദിവസം വില കുറഞ്ഞ ശേഷം ഇന്ന് സ്വർണത്തിന് പവന് 200 രൂപ കൂടി. പവന് 37,320 രൂപയും ഗ്രാമിന് 4,665 രൂപയുമാണ് ഇന്നത്തെ വില.

കോഴിക്കോട് ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ തീപിടിത്തം; ബാറ്ററി പൊട്ടി തെറിച്ചതാകാമെന്ന് നിഗമനം.

വയനാട് റോഡിൽ ഫാത്തിമ ഹോസ്പിറ്റലിന് സമീപത്തുള്ള കൊമാക്കി ഇലക്ട്രിക്ക് സ്കൂട്ടർ ഷോറൂമിലാണ് അഗ്നിബാധയുണ്ടായത്. ഉച്ചയോടെയായിരുന്നു സംഭവം.

ഇന്ന് രണ്ടാം തവണയും സ്വർണവില കുറഞ്ഞു..

സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു. ഇന്ന് രാവിലെയും സ്വർണവില കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് രാവിലെ 160 രൂപയുടെ കുറവാണ് ഉണ്ടായത്. ഉച്ചയ്ക്ക് വീണ്ടും 200 രൂപ കുറഞ്ഞു

ഓണം ഇഫക്ട് ; പച്ചക്കറി വില കുതിച്ചുയരുന്നു..

ഓണവിപണി സജീവമാകാനിരിക്കെ പച്ചക്കറിക്കും പലവ്യഞ്ജനത്തിനും വില കുതിക്കുന്നു.

വിദ്യാർഥികൾ പണിയെടുത്ത് പോക്കറ്റിലാക്കിയത് 20 ലക്ഷം; നേടിയെടുത്തത് ‘ഏൺ വൈൽ യു ലേൺ’ പദ്ധതിയിലൂടെ…

ഉന്നത വിദ്യാഭ്യാസ വകുപ്പാണ് കേരളത്തിലെ 75 സർക്കാർ കോളേജുകളിൽ ഏൺ വൈൽ യു ലേൺ പദ്ധതി നടപ്പാക്കുന്നത്.

ഉറങ്ങിയെഴുന്നേറ്റ് സ്വർണവില..

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ട് ദിവസം ഒരു മാറ്റവുമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്.  ശനിയാഴ്ച രണ്ട് തവണ സ്വർണവില പരിഷ്കരിച്ചിരുന്നു

പെട്രോൾ വിലയുടെ പകുതി മാത്രം ; പുതിയ പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി..

പെട്രോളിന്റെ വിലയുടെ പകുതി മാത്രം ചിലവ്, ഹരിത ഇന്ധനം ഉപയോഗിക്കുന്നതിന്റെ നേറ്റങ്ങൾ എന്നിപ്പറഞ്ഞ് കേന്ദ്രമന്ത്രി.

സ്വർണം വാങ്ങാൻ പറ്റിയ സമയം ; നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ..

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഇടിഞ്ഞു. ഇന്നലെ നേരിയ തോതിൽ ഉയർന്ന സ്വർണവില ഇന്ന് കുത്തനെ ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ കുറഞ്ഞതോടെ സംസ്ഥാനത്തെ സ്വർണവില നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 36,800 രൂപയാണ്

You cannot copy content of this page