സ്വർണക്കവർച്ച സംഘം പിടിയിൽ; പിടിയിലായവരിൽ തിരൂർ സ്വദേശിയടക്കം 5 പേർ..

കവര്‍ച്ച ചെയ്യാനെത്തിയ നാല് പേരുമാണ് പിടിയിലായത്. തിരൂര്‍ സ്വദേശി മഹേഷാണ് 974 ഗ്രാം സ്വര്‍ണം കടത്തിയത്.

ഉറങ്ങിയെഴുന്നേറ്റ് സ്വർണവില..

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ട് ദിവസം ഒരു മാറ്റവുമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്.  ശനിയാഴ്ച രണ്ട് തവണ സ്വർണവില പരിഷ്കരിച്ചിരുന്നു

സ്വർണവിലയിൽ ഇടിവ്..

ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37,720 രൂപയാണ് .

മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണം: കൊച്ചിയില്‍ രണ്ടുപേരെ പിടികൂടി

കൊച്ചിയില്‍ വന്‍ സ്വര്‍ണവേട്ട.1968 ഗ്രാം സ്വര്‍ണം മലപ്പുറം സ്വദേശികളില്‍ നിന്ന് പിടികൂടി.

സ്വർണം വാങ്ങാൻ പറ്റിയ സമയം ; നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ..

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഇടിഞ്ഞു. ഇന്നലെ നേരിയ തോതിൽ ഉയർന്ന സ്വർണവില ഇന്ന് കുത്തനെ ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ കുറഞ്ഞതോടെ സംസ്ഥാനത്തെ സ്വർണവില നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 36,800 രൂപയാണ്

വിശ്രമത്തിന് ശേഷം വീണ്ടും ഇടിഞ്ഞ് സ്വർണവില..

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഇടിഞ്ഞു. തുടർച്ചയായ രണ്ട് ദിനം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് സ്വർണവില ഇടിയുന്നത്. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മഴയത്തും ചൂടായി സ്വർണവില; ഇന്നത്തെ നിരക്കറിയാം…

സ്വർണ വില കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിനു 200 രൂപയാണ് വർധിച്ചത്.വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ തുടരുകയാണ്.

ഗൂഗിൾ മാപ്പ് ചതിച്ചു സ്വർണ്ണക്കടത്തുകാർ പെട്ടത് പോലീസിന് മുന്നിൽ..

കൊടുങ്ങല്ലൂരില്‍ ഒന്നര കിലോ സ്വര്‍ണ്ണവുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമ്ബാശ്ശേരി വിമാനത്താവളം വഴി കടത്തിക്കൊണ്ടുപോയ സ്വര്‍ണ്ണമാണ് പൊലീസ് കണ്ടെത്തിയത്.

മലപ്പുറത്ത് വന്‍ കുഴല്‍പ്പണ വേട്ട.

മലപ്പുറം: മേലാറ്റൂരിൽ കാറിൽ ഒളിപ്പിച്ച് കടത്തിയ 1 കോടി രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേർ പിടിയിലായി .

പ്രേമത്തിന് ശേഷം വീണ്ടും അൽഫോൻസ് പുത്രൻ ; പൃഥ്വിരാജും, നയൻതാരയും പ്രധാന വേഷങ്ങളിൽ..

നീണ്ട ഇടവേളയ്ക്ക് ശേഷം നേരം, പ്രേമം തുടങ്ങിയ ഹിറ്റ് ചിതാരങ്ങളുടെ സംവിധായകൻ അൽഫോൻസ് പുത്രൻ തിരിച്ചെത്തുന്ന ഗോൾഡ്‌ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു.

You cannot copy content of this page