കടപ്പുറം: വില്ലേജ് സർവ്വെ നമ്പർ 100/2 ൽപ്പെട്ട 0.0131 ഹെക്ടർ ഭൂമിയും (1/2 ഓഹരി അവകാശം) ഇതിലെ കുഴിക്കൂറ് ചമയങ്ങളും ആഗസ്റ്റ് 23 ന് ഉച്ചയ്ക്ക് 12 മണിക്ക് കടപ്പുറം വില്ലേജ് ഓഫീസിൽ പുനർലേലം ചെയ്യും.
കൂടുതൽ വിവരങ്ങൾ ചാവക്കാട് താലൂക്ക് ഓഫീസിലും കടപ്പുറം വില്ലേജ് ഓഫീസിലും ലഭിക്കും. ഫോൺ : 0487-2507350