Site icon MalluChronicle

കേരള സംഗീത നാടക അക്കാദമിയിൽ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു.

കേരള സംഗീത നാടക അക്കാദമിയില്‍ പ്രോജക്ട് അസിസ്റ്റന്റുമാരെ നിയമിക്കുന്നു. രണ്ട് ഒഴിവുകളാണുള്ളത്.

10 മാസത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത, പ്രായം തുടങ്ങിയവ സംബന്ധിച്ച വിശദ വിവരങ്ങള്‍ സംഗീത നാടക അക്കാദമിയുടെ വെബ്‌സൈറ്റായ http://www.keralasangeethanatakaakademi.in ല്‍ ലഭ്യമാണ്.

അപേക്ഷ നേരിട്ടോ, തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15.

Exit mobile version