
ഗവണ്മെന്റ് ടെക്നിക്കല്‍ ഹൈസ്കൂളില്‍ ടൈപ്പിസ്റ്റ് തസ്തികയില്‍ ഒഴിവ്.
ജൂണ്‍ 17ന് രാവിലെ 10 മണിക്കാണ് അഭിമുഖം നടത്തുന്നത്.

ചാവക്കാട് ഗവണ്മെന്റ് റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂളില്‍ കരാർ നിയമനം.
അഭിമുഖം ജൂണ്‍ 15 ന് രാവിലെ 11 മണിക്ക് തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ വെച്ച് നടക്കും.

പ്രാപ്തി മെഗാ തൊഴില്‍ മേള മാര്‍ച്ച് 6ന്; സ്പോട്ട് രജിസ്ട്രേഷന് ഉണ്ടായിരിക്കും.
66 ലധികം കമ്പനികളിലായി 3000 ത്തിലധികം ഒഴിവുകള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തൃശൂരിൽ ആയുർവേദ തെറാപ്പിസ്റ്റ് നിയമനം.
ആയുർവേദ മെഡിക്കൽ എജ്യൂക്കേഷന്റെ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പാസായവരും എസ്.എസ്.എൽ.സി. യോഗ്യതയുമുള്ളവരാകണം.

ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഒഴിവ്.
ഒരു ഒഴിവാണുള്ളത്. സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി, വുമൻ സ്റ്റഡീസ്, ജെൻഡർ സ്റ്റഡീസ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും നേടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത.

കേരള സംഗീത നാടക അക്കാദമിയിൽ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു.
. യോഗ്യത, പ്രായം തുടങ്ങിയവ സംബന്ധിച്ച വിശദ വിവരങ്ങള്‍ സംഗീത നാടക അക്കാദമിയുടെ വെബ്സൈറ്റായ

ടെക്സ്റ്റൈല്‍ ഡിസൈനര്‍മാര്‍ക്ക് തൊഴിലവസരം.
നിഫ്റ്റ്/എന്‍.ഐ.ഡി കളില്‍ നിന്ന് ടെക്സ്റ്റൈല്‍ ഡിസൈനിംഗ് കോഴ്സ് വിജയിച്ചവരും ഹാന്‍ഡ്ലൂം ആന്റ് ടെക്സ്റ്റൈല്‍ ടെക്നോളജി, ഹാന്‍ഡ്ലൂം ടെക്നോളജി എന്നിവയില്‍ ഡിഗ്രി/ഡിപ്ലോമ ലെവല്‍ കോഴ്സ് വിജയിച്ചവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.

കേരള സർക്കാറിന്റെ പുതുവത്സര സമ്മാനം,10,000 തൊഴിൽ ;ഒരു ഭാഗ്യവാൻ നിങ്ങൾ ആയേക്കാം..
സർക്കാർ പ്രഖ്യാപിച്ച ‘5 വർഷത്തിനകം 20 ലക്ഷം പേർക്കു തൊഴിൽ’ പദ്ധതി ഔദ്യോഗികമായി തുടങ്ങുന്നതിനു മുൻപ് 10,000 പേർക്കെങ്കിലും ജോലി നൽകി വിശ്വാസ്യത നേടണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണു തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ മന്ത്രിസഭാ യോഗം 20 ലക്ഷം പേർക്കു തൊഴിൽ നൽകുന്ന പദ്ധതി തത്വത്തിൽ അംഗീകരിച്ചിരുന്നു.