ഗുജറാത്ത് കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം; ആറ് പേർ കൊല്ലപ്പെട്ടു

സ്ഫോടനത്തിൽ വൻ തീ പടർന്നുപിടിച്ച് ആറ് തൊഴിലാളികൾ കൊല്ലപ്പെട്ടു.

പ്രവാസികളായ തെരുവ് കച്ചവടക്കാരെ പിടികൂടി നാടുകടത്തുമെന്ന് മുന്നറിയിപ്പ്

ഭക്ഷ്യ വസ്‍തുക്കള്‍ നശിപ്പിക്കുക, വാഹനങ്ങളും സാധനങ്ങളും പിടിച്ചെടുക്കുക, നോട്ടീസ് നല്‍കുക തുടങ്ങിയ നടപടികളാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്.

ട്രേഡ് യൂനിയന്‍ സംയുക്ത സമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് തുടങ്ങി.

സര്‍വീസ് സംഘടനകള്‍ ഉള്‍പ്പടെ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ പണിമുടക്ക് ഹര്‍ത്താലിന്റെ പ്രതീതിയായി മാറുമെന്നാണ് വിലയിരുത്തൽ.

വനിതാ ക്ഷേമ പദ്ധതികൾക്ക് പത്ത് ലക്ഷം വകയിരുത്തി പുന്നയൂർ ഗ്രാമപഞ്ചായത്ത് വാർഷിക ബജറ്റ്.

വനിതകൾക്കായി കായിക പരിശീലനം, തൊഴിൽ പരിശീലനം, സാംസ്കാരിക കേന്ദ്രം, വനിതാ സഹകരണ സംഘം എന്നിവ പ്രാവർത്തികമാക്കും.

ആരോഗ്യകേരളത്തിൽ 1506 സ്റ്റാഫ് നഴ്സ് ഒഴിവുകൾ; അവസാന തീയതി മാർച്ച് 21

40 വയസ്സാണ് പ്രായപരിധി. 2022 മാർച്ച് 1 അടിസ്ഥാനമാക്കി യോഗ്യത, പ്രായം എന്നിവ കണക്കാക്കും

ഷോളയാർ കാടുകളിലേക്ക് ഷൈലജ അയ്യപ്പനെ തേടിയെത്തിയത് ഒരു വലിയ അംഗീകാരം.

മൂന്ന് മാസത്തെ പരിശീലനത്തിനൊടുവിൽ ഷൈലജ ഷോളയാറിലെ വീടുകളിലെ അറിയപ്പെടുന്ന പ്ലംബറായി.

സ്ത്രീകളുടെ ജോലി പരിധികളില്ലാത്തത്; ജില്ലാ കലക്ടർ ഹരിത വി കുമാർ.

സാമൂഹ്യ സേവന മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച വനിതകളെ കലക്ടർ ആദരിച്ചു.

പ്രാപ്തി മെഗാ തൊഴില്‍ മേള മാര്‍ച്ച് 6ന്; സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും.

66 ലധികം കമ്പനികളിലായി 3000 ത്തിലധികം ഒഴിവുകള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തൃശൂരിൽ ആയുർവേദ തെറാപ്പിസ്റ്റ് നിയമനം.

ആയുർവേദ മെഡിക്കൽ എജ്യൂക്കേഷന്റെ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സ് പാസായവരും എസ്.എസ്.എൽ.സി. യോഗ്യതയുമുള്ളവരാകണം.

CIMAK(സിമൻറ് ബ്രിക്സ് ആൻഡ് ഇൻറർലോക്ക് മാനുഫേക്ചേഴ്സ്); ഉജ്ജ്വൽ ക്യാമ്പ് 2022.

തൃശ്ശൂർ ജില്ലയിലെ ഏഴ് താലൂക്കുകളിലെയും തെരഞ്ഞെടുക്കപ്പെട്ട മൂന്ന് പ്രതിനിധികൾ വീതമാണ് ക്യാമ്പിൽ പങ്കെടുത്തത് .

You cannot copy content of this page