എറണാകുളം കലൂരിൽ യുവാവിനു കുത്തേറ്റു. അല്പസമയം മുൻപായിരുന്നു സംഭവം നടന്നത്.
എറണാംകുളം കോർപറേഷൻ ശുചീകരണ തൊഴിലാളി അഖിലിനാണ് കുത്തേറ്റത്.ആക്രമണം നടത്തിയ ആൾ ഓടി രക്ഷപ്പെട്ടു.
കലൂർ ബസ് സ്റ്റാൻഡിനു സമീപമാണ് ആക്രമണം നടന്നത്. അഖിലിന്റെ നില ഗുരുതരമാണെന്നാണ് അറിവ്. കുത്തി പരിക്കേൽപ്പിച്ചയാൾ ഓടി രക്ഷപ്പെട്ടു
. പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്.