യുവേഫ ചാമ്പ്യൻസ് ലീഗിലെ ആദ്യ പാദ ക്വാർട്ടർ പോരാട്ടങ്ങൾ ക്വാർട്ടർ പോരാട്ടങ്ങൾ ഇന്ന് തുടങ്ങും.
ഇന്ത്യൻ സമയം രാത്രി 12.30 ന് നടക്കുന്ന കളികളിൽ പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി ബോറുസിയ ഡോർട്ട്മുണ്ടിനെയും റയൽ മാഡ്രിഡ് ലിവർപൂളിനെയും നേരിടും.
റയലിന്റെ ഹോംഗ്രൗണ്ട് ആയ ആൽഫ്രഡോ ഡി സ്റ്റെഫാനോ സ്റ്റേഡിയത്തിലാണ് ലിവർപൂൾ റയൽ മാഡ്രിഡ് പോരാട്ടം.
ശേഷിക്കുന്ന മത്സരങ്ങളിൽ ചെൽസി പോർട്ടോയെയും പിഎസ്ജി ബയേൺ മ്യൂണിക്കിനെയും നേരിടും.