മഹാരാഷ്ട്രയിലെ പുനെ ജില്ലയിലാണ് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചത്.
പ്രാദേശിക ക്രിക്കറ്റ് ലീഗിനിടയിൽ നോൺ സ്ട്രൈക്കർ എൻഡിൽ നിന്നിരുന്ന ബാറ്റ്സ്മാൻ ബാബു നലാവ്ഡേ എന്നയാൾ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ് മരണപ്പെടുകയായിരുന്നു.
पुणे : जाधववाडी (ता. जुन्नर) येथे स्थानिक क्रिकेट स्पर्धेत खेळताना महेश उर्फ बाबु विठ्ठल नलावडे (वय ४७,रा.धोलवड, ता. जुन्नर) या खेळाडूचा मृत्यू झाला. फलंदाजीसाठी मैदानात असतानाच हृदयविकाराच्या तीव्र झटका आल्याने महेश मृत्युमुखी पडला. #pune #Cricket #PuneNews pic.twitter.com/8pa4wfK5nJ
— sakalmedia (@SakalMediaNews) February 17, 2021
അമ്പയറോഡ് സംസാരിക്കുന്നതിനിടെ താരം പിച്ചിൽ ഇരിക്കുന്നതും ഗ്രൗണ്ടിലേക്ക് മറിഞ്ഞുവീണ് മരണപ്പെടുന്നതും വീഡിയോയിലുണ്ട്. ബാബുവിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.