
ഇന്ത്യ-നേപ്പാൾ ഇന്റർനാഷണൽ റെസ് ലിങ്ങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയവർക്ക് തൃശൂരിൽ സ്വീകരണം നൽകി.
ഈ നേട്ടത്തോടെ 2024 ൽ നടക്കുന്ന സൗത്ത് ഏഷ്യൻ ഗെയിംസിലേക്ക് നാല് പേരും യോഗ്യത നേടി.

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് വിരമിച്ചു..
വനിതാ ക്രിക്കറ്റിന് ഇന്ത്യ സംഭാവന നൽകിയ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ മിതാലി ഏകദിനത്തിലെ ഏറ്റവും ഉയർന്ന റൺ വേട്ടക്കാരി കൂടിയാണ്

കിരീടനേട്ടത്തിന് പിന്നാലെ റയൽ മാഡ്രിഡ് വിടുന്ന കാര്യം സ്ഥിരീകരിച്ച് മാർസലോ..
120 വർഷം നീണ്ട ക്ലബ്ബിൻ്റെ ചരിത്രത്തിൽ മറ്റൊരു കളിക്കാരനും ഈ നേട്ടമില്ല.

“ഇത്തവണ ആരാധകർക്ക് സന്തോഷിക്കാനുള്ള വക നല്‍കാനായി” ഐ പി എൽ ഫൈനലിന് ശേഷം സഞ്ജുവിൻ്റെ വാക്കുകൾ..
കളിയിൽ ജോസ് ബട്ലറുടെ ബാറ്റിംഗ് അമിതമായി ആശ്രയിച്ചതാണ് ടീമിന് തിരിച്ചടിയായത്.

പൊരുതി തോറ്റ് രാജസ്ഥാൻ ; ഐപിഎൽ കിരീടം ഗുജറാത്തിന്..
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സ് രാജസ്ഥാന് റോയൽസിനെ പരാജയപ്പെടുത്തി കിരീടം നേടി.

സഞ്ജു ചരിത്രം കുറിക്കുമോ? ഐ പി എൽ ഫൈനലിൽ ഇന്ന് രാജസ്ഥാനും ഗുജറാത്തും നേർക്കുനേർ..
രാത്രി എട്ട് മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

കേരള സംസ്ഥാന കൂഡോ ചാമ്പ്യൻഷിപ്പ്; തൃശൂരിനു മികച്ച നേട്ടം.
തൃശൂർ കൂഡോ അസോസിയേഷൻ പ്രസിഡന്റും മുഖ്യ പരിശീലകനും കൂടിയായ അനു വടക്കന്റെ നേതൃതത്തിലാണ് തൃശൂരിലെ താരങ്ങൾ മികച്ച പ്രകടനം കാഴ്ച വെച്ചത്.

ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിലേക്ക് സഞ്ജുവിനെ പരിഗണിച്ചില്ല;പ്രതിഷേധം ശക്തം
ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ അറിയാത്തവര്‍ പോലും ഇതിനേക്കാള്‍ നന്നായി ടീം തിരഞ്ഞെടുക്കുമെന്നും ആരാധകര്‍ പറയു

അഞ്ച് മിനുട്ടുകൾക്കിടെ മൂന്ന് ഗോൾ ; ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടി മാഞ്ചസ്റ്റർ സിറ്റി..
നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നിലനിര്‍ത്തി. ലീഗിലെ അവസാന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് സിറ്റി തോല്‍പ്പിച്ചത്

ചെന്നൈക്ക് വേണ്ടി വീണ്ടും കളിക്കുമോ.? നിലപാട് വ്യക്തമാക്കി ധോണി..
ചെന്നൈയിലെ തന്റെ ആരാധകരുടെ മുന്നില്‍ കളിക്കാത്തത് അനീതിയായിരിക്കുമെന്ന് ധോണി പറഞ്ഞു.