തമിഴ്നാട്: തമിഴ്നാട്ടിലെ കാങ്കയത്ത് മൂന്നു മാസം പ്രായമായ ആൺകുഞ്ഞിനെ വിറ്റ 22 കാരി അറസ്റ്റിൽ. 10,000 രൂപക്ക് ആണ് കൈക്കുഞ്ഞിനെ വിറ്റത്. കുഞ്ഞിനെ വാങ്ങിയ ദമ്പതിമാരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ലോക്ക് ഡൗണിൽ പണി പോയി സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് യുവതി കൈക്കുഞ്ഞിനെ തുച്ഛമായ വിലക്ക് വിറ്റത് .