
ഇന്ന് ഭാഗിക സൂര്യഗ്രഹണം ; ഈ കാര്യങ്ങൾ അറിയാം..
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാവും. ഈ വർഷത്തെ അവസാനത്തെ ഭാഗിക സൂര്യഗ്രഹണമാണിത്. വൈകീട്ട് 4.29 മുതലാണ് സൂര്യഗ്രഹണം ദൃശ്യമാകുക. വടക്കുകിഴക്കൻ മേഖലകളിലെ ചില സംസ്ഥാനങ്ങളൊഴികെ ഇന്ത്യയിലെ മിക്ക ഭാഗങ്ങളിലും സൂര്യഗ്രഹണം ദൃശ്യമാവും. ഭാഗിക സൂര്യഗ്രഹണം ഇന്ത്യയിൽ ഒരു മണിക്കൂർ 45 മിനിറ്റ് നീണ്ടുനിൽക്കും.

രാജ്യത്ത് ടോൾ പ്ലാസകൾ നിർത്തുന്നു, പകരം നമ്പർ പ്ലേറ്റ് അടിസ്ഥാനമാക്കി പിരിവ്..
പുതിയ ടോൾ പിരിവ് സമ്പ്രദായത്തിനായി നിയമഭേദഗതി അടുത്ത പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കും.

ഹിജാബ് വിലക്കിനെ തുടർന്ന് കൂട്ടത്തോടെ ടി. സി വാങ്ങി മുസ്ലിം വിദ്യാർത്ഥിനികൾ..
വിവിധ കോഴ്‌സുകളില്‍ ചേര്‍ന്ന 900 മുസ്ലിം പെണ്‍കുട്ടികളില്‍ ടി സി വാങ്ങിയത് 145 പേരാണെന്ന് വിവരാവകാശ രേഖകളില്‍ വ്യക്തമാക്കുന്നു.

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും; അപർണ്ണ ബാലമുരളിയും, ബിജു മേനോനും അന്തിമ പട്ടികയിൽ..
മികച്ച മലയാള ചിത്രം മായി അയ്യപ്പനും കോശിയും തെരഞ്ഞെടുത്തതായാണ് മറ്റൊരു സൂചന.

വ്യോമസേനയിൽ അഗ്നിവീറാവാൻ ഇന്ന് മുതൽ അപേക്ഷിക്കാം..
മൂവായിരം പേർക്കാണ് ഇക്കൊല്ലം അഗിനിവീറുകളായി നിയമനം.

അഗ്‌നിപഥ് ; പ്രതിഷേധം കനക്കുന്നു,ബിഹാറിൽ ഇന്ന് ബന്ദ്, ഹരിയാനയിൽ നിരോധനാജ്ഞ
വ്യോമസേന നടപടികൾ വെള്ളിയാഴ്ച തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. കരസേന തിങ്കളാഴ്ച നടപടികൾ ആരംഭിക്കും

അഗ്നിപഥ് പദ്ധതി; കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം കനക്കുന്നു, രണ്ട് ട്രെയിനുകൾ കൂടി കത്തിച്ച് ഉദ്യോഗാർത്ഥികൾ
ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഹരിയാനയിലെ ഫരീദാബാദിൽ ഇന്റൻനെറ്റ്, എസ്.എം.എസ് സംവിധാനങ്ങൾ

രാഹുൽ ഗാന്ധിയെ മൂന്ന് ദിനവും 30 മണിക്കൂറും ചോദ്യം ചെയ്ത് ഇഡി; നാളെ വീണ്ടും ചോദ്യം ചെയ്യും..
ഇഡി നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് കോൺഗ്രസ് രാജ്യത്തെ മുഴുവൻ രാജ്ഭവനുകളും ഉപരോധിക്കും

പ്രവാചക നിന്ദ: നിലപാട് കടുപ്പിച്ച് ഗള്‍ഫ് രാജ്യങ്ങള്‍; ഇന്ത്യന്‍ സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് ഖത്തർ, അനുനയ നീക്കവുമായി കേന്ദ്രം
മോദിയുടെ 8 വര്‍ഷത്തെ ഭരണത്തില്‍ ഭാരതമാതാവ് അപമാനഭാരത്താല്‍ തലകുനിച്ചെന്ന് മുന്‍ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി വിമര്‍ശിച്ചു.

ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ത്യയിലേക്ക്..
ഒരാഴ്ച നീളുന്ന ഇന്ത്യാ സന്ദര്‍ശന പരിപാടിയായിരിക്കും പോപ്പിന്റേത്.