കാഞ്ഞിരക്കോട് – കൊടുമ്പ് – ചാത്തന്‍ചിറ റോഡിന് സാങ്കേതികാനുമതി ലഭിച്ചു.

നബാര്‍ഡിന്റെ ധനസഹായത്തോടെയാണ് റോഡ് നിര്‍മ്മിക്കുന്നത്.

കമ്പ്യൂട്ടർവത്കൃത ഡ്രൈവിങ് ടെസ്റ്റിങ് ട്രാക്കുകൾ നടപ്പാക്കുന്നത് ഇനിയും വൈകും..

2017ൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഈ പദ്ധതി നടപ്പാക്കുമെന്ന് തീരുമാനം ഉണ്ടായിരുന്നെങ്കിലും നടപടികൾ മുന്നോട്ടുപോയില്ല.

മിനിമം ചാർജും വിദ്യാർത്ഥികൾകുള്ള ചാർജും വർധിപ്പിച്ചു; ബസ് നിരക്ക് വർധന ഫെബ്രുവരി ഒന്നു മുതൽ

വി‌ദ്യാർത്ഥികളുടെ കൺസെഷനിലും വർധനയുണ്ട്. 

കോഴിക്കോട് ബീച്ചിൽ 5 മണിക്ക് ശേഷം വാഹനങ്ങൾക്ക് പ്രവേശനമില്ല; കർശന നിയന്ത്രണം ഏർപ്പെടുത്തിയേക്കും.

വൈകീട്ട് അഞ്ചു മണി മുതല്‍ വാഹനങ്ങള്‍ക്ക് പ്രവേശനമനുവദിക്കില്ലെന്ന് പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

പതിറ്റാണ്ടുകളായി കാത്തിരുന്ന സ്വപ്ന പദ്ധതി; മലപ്പുറം എടപ്പാൾ മേൽപാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു

കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വന്നതോടെയാണ് നിര്‍മാണം വേഗത്തിലായത്.

You cannot copy content of this page